സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ടിക്കുന്നവരുടെ അന്തിമ സീനിയോരിറ്റി പട്ടിക – ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു
ഗുണമേന്മ വിദ്യാഭ്യാസം – 5, 6, 7 ക്ലാസ്സുകളിലെ പൊതു പരീക്ഷയില്‍ സബ്‌ജക്‌ട് മിനിമവും വിലയിരുത്തല്‍ മാര്‍ഗ്ഗരേഖയും – അംഗീകരിച്ചു – ഉത്തരവ് പുറപ്പെടുവിക്കുന്നു .
പി .എ. ടു ഡി.ഇ.ഒ. തസ്തികയില്‍ സേവനമനുഷ്ടിച്ച വരുന്ന ജീവനക്കാരുടെ 01/01/2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സീനിയര്‍ സുപ്രണ്ട് തസ്തികയില്‍ സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാരുടെ 01/01/2026 തീയതി പ്രാബല്യത്തിലൂള്ള അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Sr.AA(SCERT)/AO(PF) തസ്തികയിലും AA/AO/APFOതസ്തികയിലും സേവനം അനുഷ്ടിച്ചു വരുന്ന ജീവനക്കാരുടെ 01/01/2026 തീയതി പ്രാബല്യത്തിലുള്ള അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
സംസ്ഥാന സ്കൂള്‍ കലോത്സവം- 2025-26- എ ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് പ്രൈസ് മണി ലഭിക്കുന്നതിനായി ബാങ്ക് അക്കാണ്ട് വിവരങ്ങള്‍ കലോത്സവ സൈറ്റില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
RPwD Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് 2026 മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷക്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉത്തരവാകുന്നു.
ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റി (ഹയര്‍/ലോവര്‍), 2026 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിക്കുന്നത് – സംബന്ധിച്ച്