Sr.AA (SCERT), AO (PF) തസ്തികയിലും,AA, AO, APFO തസ്തികയിലും 01-01-2026 തീയതിയില്‍ സേവനം അനുഷ്ടിക്കുന്നവരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
വിജിലന്‍സ് – 2025 പ്രതിവര്‍ഷ സ്വത്ത് വിവര പത്രിക SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഓണ്‍ലൈന്‍ ആയി സംബന്ധിച്ച് സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്
പത്താം ക്ലാസ്സിലെ ഈ വര്‍ഷത്തെ (2026) മോഡല്‍ ഐ.ടി പരീക്ഷാ നടത്തിപ്പ് – നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
സീനിയര്‍ സുപ്രണ്ട് തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പി.എ.ടു ഡി.ഇ.ഒ തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡയറ്റുകളില്‍ സീനിയര്‍ ലക്ചറര്‍ തസ്തികയില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അക്കാണ്ട്സ് ഓഫീസര്‍/ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍, പേർസണൽ അസിസ്റ്റന്റ് ടൂ ഡി.ഇ.ഒ എന്നീ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നടത്തി – ഉത്തരവ് പുറപ്പെടുവിക്കുന്നു.
അക്കാദമിക വിഭാഗം ഗസറ്റഡ് തസ്തികകളില്‍ 01/01/2026 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ടിക്കുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ ജുനിയര്‍ സൂപ്രണ്ട് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് 01/01/2026 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.