സ്കൂളുകളില്‍ നിന്നുള്ള ഭക്ഷണ/ കുടിവെള്ള സാമ്പിളുകളുടെ പരിശോധന സടത്തുന്നത്- അംഗീകൃത ലാബുകളില്‍ നിന്നും താല്പര്യ പത്രം ക്ഷണിക്കുന്നത് സംബന്ധിച്ച്
കന്നട ഭാഷാ ന്യൂനപക്ഷ മേഖലകളിലെ സ്കൂളുകളിലെയും പ്രധാനാധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഔട്ട് ഓഫ് ടേൺ പ്രമോഷൻ – സീനിയോറിറ്റി പട്ടിക – സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത്- സംബന്ധിച്ച്.
തമിഴ് ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി ഹൈസ്കൂളുകള്‍ – പ്രഥമാദ്ധ്യാപകരുടേയും / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം – അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്
ഫെയര്‍ കോപ്പി സൂപ്രണ്ട് തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
തസ്തിക നിര്‍ണയം 2024-25- കെ.ഇ.ആര് അദ്ധ്യായംXXIII ചട്ടം 12 (2022 ല്‍ ഭേദഗതി ചെയ്യപ്പെട്ടത്) പ്രകാരം സംസ്ഥാനത്ത് 2024-25 വര്‍ഷം മുതല്‍ തസ്തിക നിര്‍ണയം നടത്തുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
2024-25 അധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തുടര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ് 01.01.2024 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന് കമ്മിറ്റി (ലോവര്‍) 2024 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് – സംബന്ധിച്ച്.