പി എന്‍ പണിക്കര്‍ വിജ്ഞാന് വികാസ് കേന്ദ്ര – ദേശീയ വായനദിനം- മാസാചരണം 2022 – സംഘടിപ്പിക്കുന്നത്- സംബന്ധിച്ച്
റ്റീച്ചര്‍ എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളിലെ ട്രെയിനിംഗ് അസിസ്റ്റന്റ്, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ക്കു എന്‍സിറ്റിഇ നിഷ്ക്കര്‍ഷിച്ചിട്ടുള്ള യോഗ്യത ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തസ്തിക നിര്‍ണയം – 2024-25 – UID -വാലിഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് – സംബന്ധിച്ച്
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എല്‍. പി/യു.പി ഭാഷാധ്യാപക തസ്തികയിലേക്കുള്ള (ഹിന്ദി, അറബിക്, ഉറൂദൂ, സംസ്കൃതം) അക്കാദമിക/പരിശീലന യോഗ്യതകള്‍ നിശ്ചയിച്ചകൊണ്ടു ഉത്തരവാകുന്നു.
അഡ്-ഹോക്ക് ഡിപ്പാര്‍ട്ടമെന്റല്‍ പ്രൊമോഷന് കമ്മിറ്റി(ഹയര്‍) – 2024 കൂടുന്നതിലേയ്ക്ക് – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ 2021 മാമ്പലായും 01.01.2022 മുതല്‍ 31.12.2023 വരെ ഓണ്‍ലൈന്‍ (സ്കോര്‍) മുഖേനയും സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്
സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം – 2024-25 അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്-സംബന്ധിച്ച്
എയ്ഡഡ് സ്കൂളുകളിലെ മാനേജര്‍മാര്‍/ജീവനക്കാര്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന റിവിഷന്‍ പെറ്റീഷനുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് -മാര്‍ഗ്ഗനിര്‍ദേശങ്ങള്‍