പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏകലവ്യ/ആശ്രമം/മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ 2023-24 അധ്യയന വര്‍ഷം ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഓണ്‍ലൈന്‍ സ്ഥലംമാറ്റം 2024 – സ്ഥലംമാറ്റം/സ്ഥാനക്കയറ്റം ജീവനക്കാരെ വിടുതല്‍ ചെയ്യുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ജുനിയര്‍ സൂപ്രണ്ട് , ഫെയര്‍ കോപ്പി സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകളിലെ 2024 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം, സഹതാപാര്‍ഹ സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങളും – ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നത് – സംബന്ധിച്ച്
സമ്പൂര്‍ണയിലെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് – ഇന്‍വാലിഡ് യു.ഐ.ഡി കേസുകള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നതു – സംബന്ധിച്ച്
2024-25 അധ്യയന വര്‍ഷം അധ്യാപക ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ / യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
അഡ്ഹോക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന് കമ്മിറ്റി (ഹയര്‍) – 2024- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപെടുത്തുന്നത് – സംബന്ധിച്ച്,
ഇ-ഗ്രാന്റ്സ് – പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2024-25-ന്റെ സമയക്രമം- സംബന്ധിച്ച്