Skip to content ബഹു.ഹൈക്കോടതി, ഡബ്ല്യ പി (സി) 31861/2022 നമ്പര്‍ ഹര്ജിയിന്മേല് 28/02/2024, 12/04/2024 എന്നീ തീയതികളില്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ പുറപ്പെടുവിച്ച 18/05/2024 ലെ സ.ഉ(കൈ ) 49/2024/പൊ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനു ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപെടുവിക്കുന്നു