Govt. Orders Circulars
ഹോം > Govt. Orders CircularsPage 21

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

നം.വൈ1/16807/2023/ഡി.ജി.ഇ. തീയതി; 12.10.2023

2023-24 വര്‍ഷത്തെ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മത്സര വിഷയങ്ങളും ഭേദഗതി വരുത്തിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും – സംബന്ധിച്ച്‌.

12-10-2023

സ.ഉ.(കൈ നം.153./2023//1നജ തീയതി,തിരുവനന്തപുരം, 10-10-2023

നവകേരളം കര്‍മ്മപദ്ധതി 7 – വിദ്യാകിരണം മിഷന്‍ – സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച അംഗീകാരം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5328/2023/ GEDN തീയതി 21-09-2023

ആലപ്പുഴ, കായിപ്പുറം, സി.എം.എസ്‌ എല്‍. പി.എസ്‌. – ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി ബിന്ദു തോമസ്‌ ഫയല്‍ ചെയ്തു 8945/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 15/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-10-2023

സ.ഉ.(സാധാ) നം.5411/2023/GEDN തീയതി, 23-09-2023

എം.എസ്‌.സി സ്കൂള്‍സ്‌ മാനേജ്മെന്റിന്‌ കീഴിലെ കറ്റാനം പോപ്പ്‌ പയസ്‌ എച്ച്‌.എസ്‌.എസ്‌, ചേപ്പാട്‌ സി.കെ എച്ച്‌.എസ്‌.എസ്‌ – നേരിട്ടുള്ള അധ്യാപക നിയമനം – സര്‍ക്കാര്‍ പ്രതിനിധിയെ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5622/2023/GEDN തീയതി, 29-09-2023

കോട്ടയം, കെഴുവങ്കുളം എന്‍.എസ്‌.എസ്‌ ഹൈസ്കൂളിലെ യു.പി.എസ്‌.റ്റി., ശ്രീമതി സിന്ധു കൃഷ്ണന്റെ നിയമനാംഗീകാരം സംബന്ധിച്ച്‌ ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി – തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ).നം 5014/2023/GEDN തീയതി 11.09.2023

എല്‍.എ.സി.എ.ഡി.എസ്‌ – മലപ്പുറം ജില്ല – പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ ആനമങ്ങാട്‌ ജി.എച്ച്‌.എസ്‌.എസ്‌ – ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

18-09-2023

സ.ഉ.(സാധാ).നം.4995/2023/GEDN തീയതി 08.09.2023

എല്‍.എ.സിഎ.ഡിഎസ്‌ – തിരുവനന്തപുരം ജില്ല . നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പൊഴിയൂര്‍ ജിയു.പി.എസ്‌, നല്ലൂര്‍വട്ടം ജിഎല്‍പിഎസ്‌; നെയാറ്റില്‍കര ഗവ ടണ്‍ എല്‍പിഎസ്‌ എന്നീ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തികരിക്കുന്നതിന്‌ തിരുവനന്തപുരം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O.(Rt)No.4863/2023/GEDN തീയതി 26-08-2023

K-TET (Kerala Teachers Eligibility Test)പരീക്ഷയില്‍ SC/ST, OBC വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന മാര്‍ക്ക്‌ ഇളവുകള്‍ക്ക്‌ സമാനമായി Economically Weaker Section (മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ യോഗ്യതാ മാര്‍ക്കില്‍ 5% ഇളവ്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച്.

13-09-2023

സ.ഉ.(ൈക) നം.128/2023/GEDN
തീയതി 03-09-2023

ട്രൈബല്‍ റിമോട്ട്‌ ഏരിയ/ ദുര്‍ഘടം പിടിച്ച സ്ഥലം – മാനദണ്ഡം അംഗീകരിച്ച ഉത്തരവ്‌ – അനുബന്ധത്തില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.5026/2023/GEDN തീയതി 12-09-2023

ദേവി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തുവരുന്ന ശ്രീമതി രേഖ ആര്‍-ന്റെ നിയമനം സ്കൂളിലെ സ്ഥിരനിയമനത്തിന്‌ പരിഗണിക്കുന്നതിനായി ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

12-09-2023

G.O.(Rt)No.3928/2023/GEDN തീയതി, 04-07-2023

കോട്ടയം, പാലാ, പ്രവിത്താനം, സെന്റ്‌ അഗസ്റ്റിന്‍സ്‌ എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.എ. ശ്രീമതി മിനിമോള്‍ തോമസ്‌ ഫയല്‍ ചെയ്തു 8209/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹുകേരള ഹൈക്കോടതി 10/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3957/2023/GEDN തീയതി – 05-07-2023

തൃശ്ശൂര്‍, വെള്ളിക്കുളങ്ങര, പി.സി.ജി.എച്ച്‌.എസ്‌-ലെ യു.പി.എസ്‌.റ്റി ശ്രീമതി ജെസ്സു പി.ജെ. ഫയല്‍ ചെയ്തു 8690/2023 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 14/03/2023-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4989/2023/GEDN തീയതി,, 08-09-2023

സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി -2021 – 2022 സാമ്പത്തിക വര്‍ഷം സംസ്ഥാനം ചെലവഴിച്ച തുക -കേന്ദ്ര വിഹിതം തിരികെ നല്‍കിയതും (reimbursement)- സംസ്ഥാന വിഹിതവും എസ്‌.എന്‍.എ അക്കൗണ്ടിലേക്ക്‌ മാറ്റുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-09-2023

സ.ഉ. (സാധാ) നം.4969/2023/GEDN തീയതി, 07-09-2023

ഗവ.എച്ച്‌.എസ്‌.എസ്‌ കുളത്തുമ്മല്‍, ഗവ. എല്‍.പി.എസ്‌ കുളത്തുമ്മല്‍ എന്നീ സ്കൂളുകള്‍ക്ക്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4341/2023/GEDNതീയതി,തിരുവനന്തപ്ുരം, 29-07-2023

തൃശ്ശൂര്‍, മാള, എസ്‌.സി.എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.റ്റി ശ്രീമതി റിജോ എംജെ. ഫയല്‍ ചെയ്ത 36571/2022 നമ്പര്‍ റിട്ട്‌ ഹര്‍ജിയിന്മേല്‍ ബഹു.കേരള ഹൈക്കോടതി 15/11/2022-ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-09-2023

സ.ഉ.(സാധാ) നം.3969/2023/GEDN തീയതി, തിരുവനന്തപുരം, 05-07-2023

എറണാകുളം തട്ടേക്കാട്‌ സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ എയ്ഡഡ്‌ സ്കൂള്‍സ്‌ മാനേജരും പാലക്കാട്‌ അച്ചനാംകോട്‌ സെന്റ്‌ മേരീസ്‌ എല്‍.പി.എസ്‌. ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി.ബിനി എം.കെ.യും ചേര്‍ന്ന്‌ ഫയല്‍ ചെയ്തു WP(C)No. 22621/2022 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3969/2023/GEDNതീയതി, തിരുവനന്തപുരം, 05-07-2023

എറണാകുളം തട്ടേക്കാട്‌ സംഗീത സൊസൈറ്റി മാനേജ്മെന്റ്‌ കോര്‍പ്പറേറ്റ്‌ എയ്ഡഡ്‌ സ്കൂള്‍സ്‌ മാനേജരും പാലക്കാട്‌ അച്ചനാംകോട്‌ സെന്റ്‌ മേരീസ്‌ എല്‍.പി.എസ്‌. ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി.ബിനി എം.കെ.യും ചേര്‍ന്ന്‌ ഫയല്‍ ചെയ്തു WP(C)No. 22621/2022 കേസില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 12.08.2022 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.3941/2023/GEDN തീയതി, തിരുവനന്തപുരം, 04-0.7-2023

കൊട്ടാരക്കര, വെളിയം റ്റി.വി.റ്റി.എം. ഹൈസ്കൂളിലെ എച്ച്‌.എസ്‌.റ്റി (നാച്ചുറല്‍ സയന്‍സ്) ശ്രീമതി.രോഹിണി എസ്‌. പിള്ള ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു WP(C)No.3974/2023-ന്റെ 08.02.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4051/2023/GEDNതീയതി,തിരുവനന്തപുരം, 10-07-2023

തൃശ്ശൂര്‍, തിരുവില്വാമല യു.എം.എല്‍.പി.എസ്‌-ലെ എല്‍. പി.എസ്‌.എ ശ്രീമതി. ഒ.പി. സാവിത്രിയുടെ ശമ്പള നിര്‍ണയത്തിന്മേലുള്ള തടസ്സവാദത്തിന്‍മേലുള്ള റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.4047/2023/GEDNതീയതി, തിരുവനന്തപുരം, 10-07-2023

പാലക്കാട്‌ ജില്ലയിലെ തൃത്താല എറവക്കാട്‌ എ.ജെ.ബി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി എം.സജ്‌ന ബഹു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യ ഡബ്ജള്യൂ.പിസസിനം. 30357/2018-ന്മേല്‍ പുറപ്പെടുവിച്ച 17.09.2018-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

വിജ്ഞാപനങ്ങൾ

Circular No.AbstractDate

എ3/7659/2023/ഡി.ജി.ഇ തീയതി : 29-07-2024.

അസിസ്റ്റന്റ്‌ സൂപ്പര്‍ ചെക്ക്‌ ഓഫീസര്‍ തസ്തികയിലേയ്ക്കള്ള 01.06.2005 മുതല്‍ 31.12.2015 വരെയുള്ള കാലയളവിലെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-07-2024

നം: DGE/7428/2024-A2 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം, തീയതി : 30-0.7-2024

പട്ടികജാതി വികസന വകുപ്പ്‌ – 2024-2025 തിരുവനന്തപുരം അയ്യന്‍കാളി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്‌സ്‌ സ്‌കൂള്‍ – അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം- സംബന്ധിച്ച്‌

75086/2024206
തീയതി : 29-07-2024

2024-25 ദക്ഷിണേന്ത്യ ശാസ്ത നാടകോത്സവം- സംബന്ധിച്ച്‌

29-07-2024

Y1/14711/2024/DGE dated 22,07.2024

2024 വര്‍ഷത്തെ സയന്‍സ്‌ സെമിനാര്‍ മത്സരം- സംബന്ധിച്ച്‌

23-07-2024

DGE/13542/2024-N2 dated 20.07.2024

കേന്ദ്രാവിഷ്കൃത സ്‌കോളര്‍ഷിപ്പുകള്‍- ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീ-മെട്രിക്‌ സ്‌കോളര്‍ഷിപ്പ്‌ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം- സംബന്ധിച്ച്‌

20-07-2024

നം:- DGE/9696/2023-N2
തീയതി : 20-07-2024

കേന്ദ്രാവിഷ്കൃത സ്‌കോളര്‍ഷിപ്പുകള്‍- നാഷണല്‍ മീന്‍സ്‌ കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ (NMMS) – ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം – സംബന്ധിച്ച്‌

നം:-വൈ(2) /12926/2024/ഡി ജി ഇ
തീയതി : 18-07-2024

2023-24 വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ – നോമിനേഷന്‍ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

എ1/14695/2024/ഡി.ജി.ഇ 18.07.2024

-സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തില്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റം (2023-24) അപേക്ഷകള്‍ ക്ഷണിക്കുനത്-സംബന്ധിച്ച്‌-

19-07-2024

ഡി.ജി.ഇ/12992/2024-എച്ച്‌| , തീയതി : 17-07-2024

2024-25 അദ്ധ്യയന വര്‍ഷത്തില്‍ എല്ലാ സ്കൂളുകളിലും പി.ടി.എ ജനറല്‍ ബോഡി യോഗം നടത്തുന്നതിനു നിര്‍ദ്ദേശം നല്‍കുന്നത്‌ – സംബന്ധിച്ച്‌

17-07-2024

ഡി.ജി.ഇ./12055/2024-എച്ച്‌1 .
തീയതി : 11-07-2024

2024-25 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌: നിര്‍ദ്ദേശം നല്‍കുന്നത്‌- സംബന്ധിച്ച്‌

12-07-2024

നം:-DGE/2/2024-D5
തീയതി : 10-07-2024

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ 2024 – 2025 വര്‍ഷത്തെ പൊതു സ്ഥലം മാറ്റം – സംബന്ധിച്ച്‌

10-07-2024

ഉത്തരവ്‌ നമ്പര്‍ എ3/14594/2023/ഡി.ജി.ഇ തീയതി : 07-07-2024

സര്‍ക്കാര്‍ സ്പെഷ്യല്‍ സ്കൂളുകളിലെ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവാകുന്നു.

08-07-2024

സ.ഉ.(കൈ) നം.78/2024/൧1 തീയതി,തിരുവനന്തപുരം, 05-0/7-2024

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്‌ വിഷയത്തിന്‌ പിരീഡ്‌ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണ്ണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്‌.എസ്‌.ടി ഇംഗ്ലീഷ്‌ തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിച്ച്‌ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

നം:-സ്പോര്‍ട്‌സ്(1)10452/2024
തീയതി : 03-07-2024

2024-25 വര്‍ഷത്തെ സംസ്ഥാനതല കായികമേളകളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കും ഒഫിഷ്യല്‍സിനും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ അനുവദിച്ച നല്‍കുന്നതിനായി വിവിധ ഇന്‍ഷ്വറന്‍സ്‌ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

07-07-2024

ഉത്തരവ്‌ നമ്പര്‍ എ1/20363/2023/ഡി.ജി.ഇ തീയതി : 04-07-2024.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്കൂള്‍ അസിസ്റ്റന്റ്‌/സ്നെഷ്യലിസ്റ്റ്‌’ പ്രൈമറി അദ്ധ്യാപക ജീവനക്കാരുടെ) 2022-23 അധ്യയന വര്‍ഷത്തെ സഹതാപാര്‍ഹ അന്തര്‍ജില്ലാ സ്ഥലംമാറ്റം – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

04-07-2024

നം. എം4/ 10514/2024//ഡി.ജി.ഇ തീയതി -4072024

മഴക്കാല പൂര്‍വ ശുചീകരണം, സുരക്ഷ — നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌- പ്രവര്‍ത്തനങ്ങള്‍- സംബന്ധിച്ച്‌

ഏം 2/11166/2024 /ഡി.ജി.ഇ തീയതി: 02/07//2024

സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍” (ഡി.ഏല്‍.എഡ്‌.- D.El.Ed.) കോഴ്സിന്‌ 2024- 2026 അദ്ധ്യയന വര്‍ഷത്തേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

എം 2/11167/2024/ഡി.ജി.ഇ. തീയതി:.02 /07/2024

2024 – 2026-“ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍’” (ഡി.എല്‍.എഡ്‌ – D.El.Ed.) കോഴ്‌സ് -ഗവണ്‍മെന്റ്‌/എയ്ഡഡ്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

നം:-DGE/916/2024-C3 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം. തീയതി : 02-07-2024.

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ 2024 വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം – സംബന്ധിച്ച്‌

02-07-2024

ഡി ജി ഇ/22557/2023-എച്ച2 തീയതി 29.06.2024

സംരക്ഷിത സ്പെഷ്യലിസ്റ്റ് അധ്യാപകരെ എച്ച്.ടി.വി തസ്തികകളിൽ വിന്യസിക്കുന്നതിനുള്ള നിർദ്ദേശങ്ങൾപുറപ്പെടുവിക്കുന്നു.

01-07-2024