Govt. Orders Circulars
ഹോം > Govt. Orders CircularsPage 20

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ) നം.1007/2024/GEDN തീയതി,തിരുവനന്തപൂരം, 05-02-2024

2024-25 അധ്യയന വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക അച്ചടി, വിതരണം -തുക റിലീസ്‌ ചെയ്യുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-02-2024

G.O(P)No.6/2024/GEDN dated 01.02.2024

C TET പ്രൈമറി സ്റ്റേജ്‌ പാസ്സായവരെ കെ ടെറ്റ്‌ കാറ്റഗറി 1ല്‍ നിന്നും C TET elementary stage പാസ്സായവരെ കെ-ടെറ്റ്‌ കാറ്റഗറി ॥-ല്‍ നിന്നും മാത്രമാണ്‌ ഒഴിവാക്കിയിട്ടുള്ളതെന്നും C TET യോഗ്യത K TET കാറ്റഗറി III, K TET കാറ്റഗറി IVഎന്നിവയ്ക്ക്‌ പകരമായി പരിഗണിക്കുകയില്ല എന്ന്‌ വ്യക്തത വരുത്തികൊണ്ടും അപ്രകാരം 30.08.2016 തീയതിയിലെ സ.ഉ(അച്ചടി )നം.145/2016/പൊ.വി.വ ഉത്തരവ്‌ ഭേദഗതി ചെയ്തു കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-02-2024

സ.ഉ.(സാധാ) നം.778/2024/GEDN തീയതി, 29-01-2024

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി -പാചകത്തൊഴിലാളികള്‍ക്ക്‌ 2023 ഡിസംബര്‍ മാസത്തിലെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്ത്കൊണ്ടും ആയത്‌ റിലീസ്‌ ചെയ്ത്കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-01-2024

സ.ഉ.(സാധാ) നം.645/2024/GEDN തീയതി,തിരുവനന്തപൂരം, 23-01-2024

എല്‍.എ.സി – എ.ഡി.എസ്‌ – തിരുവനന്തപുരം ജില്ല — കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഉരരുട്ടമ്പലം ഗവണ്‍മെന്റ്‌ എല്‍.പി.എസ്‌ -ന്‌ സ്കൂള്‍ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

24-01-2024

സ.ഉ.(സാധാ) നം.642/2024/GED തീയതി,തിരുവനന്തപുരം, 23-01-2024

എല്‍.എ.സി – എ.ഡി.എസ്‌ – തിരുവനന്തപുരം ജില്ല — തിരുവനന്തപൂരം നിയോജകമണ്ഡലത്തിലെ വി & എച്ച്‌.എസ്‌.എസ്‌ മണക്കാട്‌; ഗവണ്‍മെന്റ്‌ യു.പി.എസ്‌ പാല്‍കുളങ്ങര, ഗവണ്‍മെന്റ്‌ റ്റി.റ്റി.ഐ മണക്കാട്‌ എന്നീ സ്കൂളുകള്‍ക്ക്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.652/2024/gedn തീയതി,തിരുവനന്തപുരം, 23-01-2024

കേരള വിദ്യാഭ്യാസ നിയമം, ചട്ടങ്ങള്‍ എന്നിവയില്‍ കാലോചിതമായ പരിഷ്കാരങ്ങളും ആവശ്യമായ ഭേദഗതികളും വരുത്തുന്നതിന്റെ ഭാഗമായി ഡ്രാഫ്റ്റിംഗ്‌ കമ്മിറ്റി രൂപീകരിച്ചു -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-01-2024

സ.ഉ.(സാധാ) നം.509/2024/GEDN തീയതി,തിരുവനന്തപൂരം, 18-01-2024

എല്‍.എ.സി – എ.ഡി.എസ്‌ – മലപ്പുറം ജില്ല — മഞ്ചേരി നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്റ്‌ യു.പി.എസ്‌, എളങ്കൂര്‍ (പേലെപ്പുറം) സ്കൂളിന്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-01-2024

സ.ഉ.(സാധാ) നം.344/2024/GEDN/TVM തീയതി,12-01-2024

എല്‍.എ.സി – എ.ഡി.എസ്‌ – മലപ്പുറം ജില്ല — മഞ്ചേരി നിയോജകമണ്ഡലത്തിലെ ജി.എല്‍.പി.എസ്‌ മഞ്ചേരി (വായ്പ്പാറ പടി) , ജി.എം.എല്‍.പി.എസ്‌ മാര്യാട്‌ എന്നീ സ്കൂളുകള്‍ക്ക്‌ ബസ്‌ വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

12-01-2024

സ.ഉ.(സാധാ) നം.259/2024/GEDN തിരുവനന്തപുരം, 08-01-2024

ശ്രീമതി.ബീനാ ആന്റോ ഫയല്‍ ചെയ്തു WP(C) നം. 31690/2022 നമ്പര്‍ ഹര്‍ജിയില്‍ ബഹു.ഹൈക്കോടതി 21/10/2022 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം പാലിച്ചുകൊണ്ടും, എയ്ഡഡ്‌ സ്കൂളില്‍ നിയമനം ലഭിക്കുന്നതിന്‌ പ്രായപരിധിയില്‍ ഇളവ്‌ അനുവദിക്കണമെന്ന ഹർജിക്കാരിയുടെ ആവശ്യം നിരസിച്ചു കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-01-2024

സ.ഉ.(സാധാ) നം.266/2024/GEDN തീയതി,തിരുവനന്തപൂരം, 09-01-2024

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി — 2023-24 അദ്ധ്യയന വര്‍ഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഭാഗവും ആനുപാതികമായുള്ള സംസ്ഥാന വിഹിതവും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക്‌ ടാന്‍സ്ഫര്‍ ചെയ്തു കൊണ്ടും തുക റിലീസ്‌ ചെയ്ത്കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-01-2024

സ.ഉ.(സാധാ) നം.65/2024/GEDN തീയതി,തിരുവനന്തപൂരം, 03-01-2024

പാലക്കാട്‌, കിനാവല്ലൂര്‍, പറളി ഹയര്‍ സെക്കന്ററി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (ബോട്ടണി) ശ്രീമതി.എം.ധനലക്ഷ്മി ഫയല്‍ ചെയ്ത WP(C)No.14849/2021, ടി സ്കൂളിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടിച്ചര്‍ (സുവോളജി) ശ്രീമതി.കെ. എം. ദിവ്യ ഫയല്‍ ചെയ്തു WP(C)15180/2021 എന്നീ റിട്ട്‌ ഹര്‍ജികളിന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 31.5.2023 തീയതിയിലെ പൊതുവിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-01-2024

സ.ഉ. (അച്ചടി) നം.1/2024/GEDN തീയതി,തിരുവനന്തപുൂരം, 01-01-2024

പൊതു വിദ്യാഭ്യാസം – 30.04.2011 തീയതിയിലെ സ.ഉ (പി) 100/2011/പൊ.വി.വ. (The Kerala Right of Children to Free and Compulsory Education Rules) ഉത്തരവിന്റെ അച്ചടിച്ച പകര്‍പ്പുകളില്‍, അനുബന്ധത്തിലെ ഫാറം ॥ -ല്‍ Part IX ന്റെ 5 ാം കോളത്തില്‍ തിരുത്തല്‍ വരുത്തി ഉപയോഗിക്കുന്നതിന്‌ അനുമതി നല്‍കി -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

01-01-2024

സ.ഉ.(സാധാ) നം.8249/2023/GEDN തീയതി,തിരുവനന്തപൂരം, 27-12-2023

കിഫ്ബിയുടെ ഒരു കോടി രൂപ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി – വിവിധ കാരണങ്ങളാല്‍ യഥാസമയം ആരംഭിച്ച്‌ നിര്‍മ്മാണം നടത്താന്‍ സാധിക്കാത്ത മൂന്ന്‌ സ്കൂളുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതുക്കിയ നിരക്കില്‍ ഭരണാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-12-2023

സ.ഉ.(സാധാ) നം.8292/2023/GEDN തീയതി,തിരുവനന്തപൂരം, 28-12-2023

പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍ മുടപ്പല്ലൂര്‍ എയ്ഡഡ്‌ ലോവര്‍ പ്രൈമറി സ്കൂളിലെ ലോവര്‍ ഡ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി ശ്രുതി.വി.എം ഫയല്‍ ചെയ്ത ഡബ്ജ്യൂപി(സി)നം. 38902/2022 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 01.12.2022-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

28-12-2023

സ.ഉ.(സാധാ) നം.8126/2023/DGE തീയതി 20-12-2023

പാലക്കാട്‌ വരോട്‌ എ.യു.പി. സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീമതി. സൗമ്യശ്രീ വി.കെ. ഫയല്‍ ചെയ്ത WP(C) No.8341/202 മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 10/03/2023-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

26-12-2023

സ.ഉ.(സാധാ) നം.8218/2023/DGE 26-12-2023

ആലപ്പുഴ ജില്ലയിലെ മുഹമ്മ എ.ബി.വിലാസം ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപികയായ ശ്രീമതി റ്റി.പി.സരിത സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8204/2023/GEDNതീയതി, തിരുവനന്തപുരം, 23-12-2,023

കൊല്ലം ചാത്തിനാംകളം എം.എസ്‌.എം. എച്ച്‌.എസ്‌.എസ്‌.ലെ എച്ച്‌.എസ്‌.എസ്‌.ടി. ജൂനിയര്‍ (ഫിസിക്സ്‌) ആയ ശ്രീമതി. പാര്‍വതി കെ.ജി. ഫയല്‍ ചെയ്ത WP(C)No.22349/2023-ന്മേല്‍ ബഹു.ഹൈക്കോടതി 11.07.2023 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-12-2023

സ.ഉ.(സാധാ) നം.8293/2023/GEDN തീയതി,തിരുവനന്തപുരം, 28-12-2023

പാലക്കാട്‌ ജില്ലയിലെ മേലാർകോട്‌ കെ.എ.യു. പി സ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ അദ്ധ്യാപികമാരായ ശ്രീമതി ലളിത.കെ.എം, ശ്രീമതി. മുദുല നാരായണന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഫയല്‍ ചെയ്തു ഡബ്ജ്യൂപി(സി) നം. 23640/2023 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 20.7.2023 -ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8298/2023/GEDNതീയതി,തിരുവനന്തപൂരം, 28-12-2023

പാലക്കാട്‌ ജില്ലയിലെ പുതുനഗരം മുസ്ലീം ഹൈസ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു WP(C)No. 12238/2022 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 03.04.2023 -ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O.(Ms)No.190/2023/GEDN തീയതി,11-12-2023

യു.പി.എസ്‌.റ്റി. (തമിഴ്‌ മീഡിയം) നിയമനം –

14-12-2023

വിജ്ഞാപനങ്ങൾ

Circular No.AbstractDate

DGE/12152/2024-QIP1പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം.
തീയതി : 10-10-2024

ഹൈസ്കൂള്‍ ക്ലാസുകളിലെ 2024-25 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി പരീക്ഷാ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

10-10-2024

നം.വൈമ/14406/2024/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം തീയതി 09/10/2024

2024-25 കേരള സ്കൂള്‍ കലോത്സവം — ഭേദഗതി വരുത്തിയ മാമ്പലില്‍ തിരുത്ത്‌ വരുത്തുന്നത്‌ – സംബന്ധിച്ച്‌.

M2/9845/2024/DGE തീയതി: 09.10.2024

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) അറബിക്‌ കോഴ്സ്‌ 2024-26 പ്രവേശനം സംബന്ധിച്ച്‌.

09-10-2024

നം: ഡി.ജി.ഇ/17518/2024-എച്ച്‌ 2/ത.തീ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപൂരം, തീയതി : 08-10-2024

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന വ്യവസ്ഥകള്‍ പ്രകാരം താത്കാലിക നിയമനം (പ്രൊവിഷണല്‍./ദിവസവേതനം) ലഭിച്ച ജീവനക്കാര്‍ക്ക്‌ അതേ മാനേജ്മെന്റിന്‌ കീഴിലുള്ള മറ്റ സ്കൂളുകളിലേക്ക്‌ സ്ഥലം മാറ്റം അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌

നം:-വൈ (2)/14406/2024/ഡി.ജി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപൂരം.
തീയതി : 07-10-2024.

സ്കൂള്‍ കലോത്സവം- 2024-25- നടത്തിപ്പുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

08-10-2024

നം:-ഡി5/1/2024/ഡിജിഇ
തീയതി : 07-10-2024.

ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ കൂടാതെ സമാന തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം -പരിത്യജനം –

07-10-2024

M2/9845,/2024/DGE , തീയതി: 05.10.2024

ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) ഹിന്ദി കോഴ്സ്‌ (പൊതുക്വാട്ട & സ്വാശ്രയം) 2024-26 പ്രവേശനം സംബന്ധിച്ച്‌.

05-10-2024

ഡി ജി ഇ/15133/2023-എച്ച് 2/Part(1) 01-10-2024

റിക്യുസിഷന്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്

04-10-2024

ORDER No.D5/01/2024/DGE, Dated 01/10/2024

Transfer & posting – HM/AEOs

03-10-2024

M2/9845,/2024/DGE തീയതി: 30/09//2024

ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്‌) ഉറുദു, സംസ്‌കൃതം, കോഴ്‌സ്‌ 202426 പ്രവേശനം – സംബന്ധിച്‌

ക്യുഐ.പി.1/11430/2023/ഡി.ജി.ഇ
തീയതി : 27-09-2024.

സ്കൂള്‍ പ്രവര്‍ത്തന സമയങ്ങളില്‍ സ്കൂളുകളില്‍ കുട്ടികളുടെ പഠനം തടസ്സപ്പെടുത്തികൊണ്ട്‌ പി.ടി.എ, എസ്‌.എം.സി, സ്റ്റാഫ്‌ മീറ്റിങ്ങുകള്‍, മറ്റ മീറ്റിങ്ങുകള്‍ നടത്തുവാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്‍കുന്നത്‌ – സംബന്ധിച്ച്‌

28-09-2024

ഡി.ജി.ഇ19697//2024-എച്ച്‌ 2 തിരുവനന്തപുരം, തയതി : 26-09-2024

സംസ്ഥാന ഫയല്‍ അദാലത്ത്‌-2024

നം:-ഡി6/16442/2024/ഡിജിഇ
തീയതി : 27-09-2024.

ഉര്‍ദു സ്പെഷ്യല്‍ ഓഫീസര്‍ – ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ (ഹയര്‍) -2024

ORDER No.D5/01/2024/DGE, Dated 26/09/2024

Transfer and postings of Heads of Departmental HS/AEO/TTIs and equated categories – Higher option allowed -orders issued.

26-09-2024

ഉത്തരവ്‌ നം. എം (2)/11840/2024/ഡി.ജി.ഇ. തീയതി 12/09/2024

ഡി.എല്‍.എഡ്‌ – 2024-2025 ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട- അര്‍ഹരായവരെ തെരഞ്ഞെടുത്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു-

20-09-2024

പൊതുവിദ്യാഭ്യാസ(ജെ. ആര്‍) വകുപ്പ്‌
നമ്പര്‍GE-JR1/585/2023-GEDN 05-09-2024

അധിക തസ്തികകളിലെ ഭിന്ന ശേഷി നിയമനം, 2016- 2017 മുതല്‍ 2019-2020 വരെയുള്ള കാലയളവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള അധിക തസ്തിക ഒഴിവുകളില്‍ 2019-2020 നു ശേഷം നടത്തിയ/നടത്തുന്ന നിയമനങ്ങളുടെ അംഗീകാരം- സ്പഷ്ടീകരണം നല്‍കുന്നത സംബന്ധിച്ച്‌

13-09-2024

നം:-ഡി ജി ഇ/17852/2024-എച്ച്‌ 2
തീയതി : 11-09-2024.

സമനമ്വയ — നിയമനാംഗീകാരം – സര്‍ക്കാര്‍ നിര്‍ദേശം നടപ്പില്‍ വരുത്തുന്നതിന്‌ ആവശ്യമായ നിര്‍ദേശം പുറപ്പെടുവിക്കുന്നു.

11-09-2024

നം:-ഡി5/01/2024/ഡ്വി ജി ഇ .
തീയതി : 06-09-2024

സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ – ഹയര്‍ ഓപ്ഷന്‍ അനുവദിക്കുന്നത്‌ -സംബന്ധിച്ച്‌

06-09-2024

ഉത്തരവ്‌ നമ്പര്‍ ഡി.ജി.ഇ/8598/2024-ഡി4, തീയതി : 06-09-2024.

കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സ്കൂളുകള്‍ – സ്ഥാനക്കയറ്റം (ഓട്ട്‌ ഓഫ്‌ ടേണ്‍) നല്‍കി ഉത്തരവാകുന്നു

നം: ഡി.ജി.ഇ/16829/2024(1) -എച്ച്‌ 2 തീയതി : 31-08-2024

ഭിന്നശേഷി സംവരണം- റോസ്റ്റര്‍ പരിശോധന – സംബന്ധിച്ച്‌

03-09-2024