Govt. Orders Circulars
ഹോം > Govt. Orders CircularsPage 51

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ.(സാധാ)നം.2177//2019//പൊ.വി.വ. തിരുവനന്തപുരം,തീയതി, 06.06.19

പ്രൈമറി സ്കൂള്‍ ഹൈടെക്‌ ലാബ്‌ പദ്ധതി – സ്കൂളുകളില്‍ ഐ.സി.ടി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനു മുന്നോടിയായി കൈറ്റും പ്രസ്തുത സ്കൂളുകളും തമ്മില്‍ ഒപ്പുവക്കേണ്ട ധാരണാപത്രത്തിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-06-2019

സ.ഉ.(സാധാ) നം.2135,/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 04/06/2019

മൈസൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷന്‍ നല്ലന്ന ബി.എ.എഡ്‌ (സോഷ്യല്‍ സ്റ്റഡീസ്‌, ഇംഗ്ലീഷ്‌) എച്ച്‌.എസ്‌.ടി(സോഷ്യല്‍ സ്റ്റഡീസ്‌).എച്ച്‌.എസ്‌.ടി (ഇംഗ്ലീഷ്‌) എന്നീ തസ്തികളിലെ നിയമനത്തിന്‌ മതിയായ യോഗ്യതയായി നിശ്ചയിച്ച്‌ ഉത്തരവ്‌-പുറപ്പെടുവിക്കുന്നു.

04-06-2019

GO RT NO.2105/2019/*GAD/തീയതി,തിരുവനന്തപുരം, 03/06,/2019

സര്‍ക്കാര്‍ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താർക്കാലിക അധ്യാപക നിയമനം നടത്തുന്നത്‌ – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ – ഉത്തരവാകുന്നു

03-06-2019

GORT2106/2019/62014 തീയതി,തിരുവനന്തപൂരം, 03/06/2010

എയ്ഡഡ്‌ _ സ്കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനം – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ – ഉത്തരവാകുന്നു

G.O.(Rt)No.3139/2019/GAD Dated, Thiruvananthapuram, 01/06/2019

APPOINTMENT IN THE POST OF DIRECTOR OF GENERAL EDUCATION – ORDERS ISSUED.

01-06-2019

സ.ഉ.(സാധാ) നം.!543/2019,/ പൊ.വി.വ തീയതി,തിരുവനന്തപുരം, 30:04, 209

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ 1 മൂതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-04-2019

സ.ഉ(കൈ) നം.33/19/പൊവിവ തീയതി, തിരുവനന്തപുരം. 08/03/2019

2018 – 2019 അധ്യയന വര്‍ഷത്തെ എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്കും, പി.എസ്‌.സി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്കുമുള്ള നിയമനത്തിന്‌ കെടെറ്റ്‌ യോഗ്യത നേടുന്നതിന്‌ 31-03-2019 വരെ ഇളവ്‌ – അനുവദിച്ചു ഉത്തരവാകുന്നു

09-03-2019

സ.ഉ(കൈ) നം.30/19/പൊവിവ തീയതി, തിരുവനന്തപുരം. 07/03/2019

പരീക്ഷാഭവന്‍ നടത്തുന്ന ഡി.എല്‍.എഡ്‌ (ഹിന്ദി, അറബിക്‌, ഉറുദു, സംസ്കൃതം) കോഴ്സുകളുടെ കാലാവധി, പ്രവേശനത്തിനുള്ള യോഗ്യത എന്നിവ പരിഷ്ടരിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

07-03-2019

സ.ഉ.(സാധാ) നം.522/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 08/02/2019

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം – ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഐ.ടി ഗണിതലാബ്‌ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‌ അംഗീകാരം നല്‍കി ഉത്തരവാകുന്നു.

08-02-2019

G.O(Rt) No. 454/2019/G.Edn. – “Dated, Thiruvananthapuram 02.02.2019

ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തീയതി 13/ 12/2018 ൽ 0.A. നമ്പർ: 2339/2018 അനുസരിച്ചു – ഉത്തരവുകൾ

02-02-2019

സ.ഉ.(സാധാ) നം. 401 /2019/ ചൊ. വി. വ. തീയതി, തിരുവനന്തപൂരം 29/01/2019

പൊതുവിദ്യാഭ്യാസ വകുപ്പിലെ എ.എ../എ.ഒ../ എ.പി.എഫ്‌.ഒ. തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി – ഉത്തരവാകുന്നു.

29-01-2019

സ.ഉ(കൈ) നം. 8 /19/പൊവിവ തീയതി, തിരുവനന്തപുരം. 14/01/2019

കേരളത്തിലെ സര്‍വ്വകലാശാലകള്‍ നടത്തുന്ന ബി.എ (അറബിക്‌ & ഇസ്ലാമിക്‌ ഹിസ്റ്ററി) ഡബിള്‍ മെയിന്‍ ബിരുദം എല്‍. പി/യു.പി വിഭാഗങ്ങളിലെ അറബിക്‌ തസ്തികയിലെ നിയമനത്തിന്‌ യോഗ്യതയായി നിശ്ചിയിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

14-01-2019

സ.ഉ.(കൈ) നം. 7/2019/ പൊ.വി.വ തീയതി,തിരുവനന്തപുരം, 11012019

എയ്ഡഡ്‌ സ്കൂളിലെ പിറ്റിഎ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ അതാത്‌ സ്കൂള്‍ മാനേജര്‍മാരെക്കൂടി എക്സ്‌ ഒഫിഷ്യോ അംഗമായി ചേര്‍ത്ത്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു,

11-01-2019

നം.ജി॥/368/18/പൊവിവ. | 2712/2018,തിരുവനന്തപൂരം

എസ്‌.എസ്‌.എല്‍.സി. -2019 വയസ്സിളവ്‌ അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുണ്ടായ കാലതാമസം-സംബന്ധിച്ച്‌

27-12-2018

സ.ഉ (കൈ) നം.172/2018/പൊവിവ തിരുവനന്തപുമം, തീയതി 04/12/2018

കെ-ടെറ്റ്‌ പരീക്ഷ – അപേക്ഷകര്‍ക്കുള്ള യോഗ്യതകള്‍ പരിഷ്കരിച്ച് – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു

04-12-2018

സ.ഉ.(കൈ).നം.171/2018/പൊവിവ തീയതി 30.11.2018

തയ്യല്‍ അദ്ധ്യാപക തസ്തികയലേക്കുള്ള യോഗ്യത. നിര്‍ണ്ണയിച്ച്‌ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ കേരളാ ഇന്‍ഡസ്ട്രീസ് & ലേബര്‍ എംപ്ലോയ്മെന്റ് എന്നത്‌ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ലേബര്‍ ആന്‍ഡ്‌ എംപ്ലോയ്മെന്റ് എന്ന്‌ തിരുത്തി- ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-11-2018

സ.ഉ. (സാധാ) നം. 4205/2018/ പൊ. വി.൨. പി തീയതി, തിരുവനന്തപുരം 16/10/2018

പൊതുവിദ്യാഭ്യാസ വകപ്പിലെ ജോയിന്റ്‌ ഡയറക്ടര്‍/ വിദ്യാഭ്യാസ ഉപഡയറക്ടര്‍ /ജില്ലാവിദ്യാഭ്യാസ ഓഫീസര്‍. തസ്തികയിലേക്ക്‌ . സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നല്‍കി – ഉത്തരവാകുന്നു.

16-10-2018

സ.ഉ.(സാധാ) നം.3906/2018/പൊ.വി.വ തീയതി,തിരുവനന്തപുരം, 03102018

2009 ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ച്‌ ഉത്തരവാകുന്നു.

03-10-2018

സ.ഉ (കൈ) നം.137/2018/പൊവിവ തിരുവനന്തപുരം, തീയതി 03/10/2018

തിരുപ്പതി രാഷ്ട്രീയ സംസ്കൃത സന്‍സ്ഥാന്‍ നടത്തുന്ന പ്രാക്‌ ശാസ്തി കോഴ്സ്‌ പ്രീ ഡിഗ്രി (പ്ലസ്‌ 2) ന്‌ തത്തുല്യമായി അംഗീകരിച്ചു – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

നം.100/ജെ2/2017/പൊവിവ തിരുവനന്തപുരം, തീയതി 11-09-2018

2006-07 മുതല്‍ 28-01-2016 വരെ അധിക തസ്തികകളില്‍ നടത്തിയ നിയമനങ്ങള്‍ – ജി.ഒ (പി) നം. 10/10/പൊവിവ തീയതി 12-1-2010 ഉത്തരവിന്റെ വെളിച്ചത്തില്‍ സ്പഷ്ടീകരണം – സംബന്ധിച്‌.

11-09-2018

വിജ്ഞാപനങ്ങൾ

Circular No.AbstractDate

SY(2)/30800/2019/DGE

Sr. Clerk Seniority List Final

29-06-2021

No.C5/800/2020/DGE

ജീവനക്കാരുടെ സ്ഥാനക്കയറ്റം റെഗുലറൈസ് ചെയ്തു ഉത്തരവ്

28-06-2021

QIP(1)/247365/2021/DGE

Neighbourhood Learning Centres-Guidelines Issued

25-06-2021

C5/800/2020/DGE

Senior Clerk Cadre_Reversion & Rearrangement

23-06-2021

M2/1375/2020/DGE

Circular -D El Ed (Arabic) waiting List -reg

19-06-2021

SY(1)/234186/2021/DGE

Seniority list of Junior supdts reg

18-06-2021

A1/573/2021/DGE

Inter district transfer 2020-21 – reg

No.V.R.24107/2021/DGE

സർക്കുലർ – വിദ്യാരംഗം അധ്യാപക കലാസാഹിത്യമത്സരം

16-06-2021

Rank List of HM/AEO transfer 2021-22

Rank List of HM/AEO transfer 2021-22

10-06-2021

S3(B)/247764/DGE/2021

UDISE 2020-21 – data collection –

07-06-2021

C5/800/2020/DGE

01.01.2011മുതൽ 31.12.2015 വരെ കാലയളവിലുള്ള സീനിയർ ക്ലാർക്കുമാരുടെ സ്ഥാനക്കയറ്റപ്പട്ടിക അന്തിമപ്പെടുത്തുന്നത് സംബന്ധിച്ച്-

24-05-2021

KITE/2021/1035-2(44)

KITE Victers Covid 19 Phone in Programme – Reg

10-05-2021

D5/266/2021/DGE

Online transfer of HM/AEO’s reg.

06-05-2021

D5/3720/2021/DGE

പ്രധാനാധ്യാപക /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥാനക്കയറ്റം,പരിത്യജിക്കൽ അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.

28-04-2021

H1/6578/2020/DGE

പൊതുവിദ്യാലയങ്ങളിലെ നിർബന്ധിത ധനശേഖരണവും പി.ടി.എ ഫണ്ട് സമാഹരണവും ഒഴിവാക്കുന്നത് സംബന്ധിച്ചു്

22-04-2021

EX/A(4)/33850/2021/DGE

പൊതുപരീക്ഷകള് – മാർച്ച് 2021-ഐ.ടി. പരീക്ഷ സംബന്ധിച്ച്

17-04-2021

EXA4/33850/2020/DGE

മെയ് മാസത്തില് നടക്കുന്ന S.S.L.C ഇൻഫൊർമേഷൻ ടെക്നോളജി പ്രാക്ടിക്കല് പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നു –

Y2/10242/20/DGE

Circular -Prof. Joseph Mundassery Smaraka Sahithya Award- reg

15-04-2021

QIP(1)/9141/2020/DGE

Std I to IX class promotion-Guidelines issued

D6/4307/2021/DGE

ADHOC Dpc Lower -reg

13-04-2021