Govt. Orders Circulars
ഹോം > Govt. Orders CircularsPage 52

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ (സാധാ) നം.3078/2018/പൊവിവ തിരുവനന്തപൂരം, തീയതി 10/08/2018

പൊ. വി.വ-എച്ച്‌ എസ്‌.ടി (നാച്ചറല്‍ സയന്‍സ്‌) തസ്തികയിലെ നിയമനത്തിന്‌ കോഴിക്കോട്‌ സര്‍വകലാശാലയുടെ ഫാമിലി ആന്റ്‌ കമ്മ്യൂണിറ്റി സയന്‍സ്‌ ബിരുദം യോഗ്യതയായി നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-08-2018

G.O.(Rt)No.3046/2018/GEDN Dated, Thiruvananthapuram, 08/08/2018

പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരി സ്മാരകസാഹിത്യ അവാര്‍ഡ്‌ കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

08-08-2018

സ.ഉ. (സാധാ)നം.477/2018/സാനീവ തീയതി, തിരുവനന്തപുരം
08.08.2018

സാമൂഹ്യനീതി വകുപ്പ്‌ സംസ്ഥാനത്ത്‌ നിലവിലുള്ള അപേക്ഷാഫോമുകളിലെ ലിംഗപദവിയില്‍ സ്ത്രീ/പുരുഷന്‍ എന്നതിന്‌ പുറമെ “മറ്റുളളവര്‍” (others) എന്നു ചേര്‍ക്കുന്നതിന്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സവാധാ) നം.2726//2018/ പൊ.വി.വ തീയതി,തിരുവനന്തപുരം, 19/07/2018

2018-19 വര്‍ഷം തസ്തിക നഷ്ടമാകുന്ന അനദ്ധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടിമാത്രം അനദ്ധ്യാപക തസ്തികകള്‍ അനുവദിക്കുന്നതിനുള്ള നിലവിലുള്ള മാനദണ്ഡമായ 1500 കുട്ടികള്‍ എന്നത്‌ 1200 ആയും 700 എന്നത്‌ 500 ആയും കുറച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-07-2018

സ.ഉ (സാധാ)നം.2577/2018/പൊവിവ തിരുവനന്തപ്പരം,തീയതി 10/07/9018

2018-19 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം-തസ്ത്ിക നഷ്ടപ്പെട്ടു പുറത്താകുന ഹൈസ്കൂള്‍ അദ്ധ്യാപകരെ 1:40 അനുപാതത്തില്‍ നിലനിര്‍ത്തുന്നതിന്‌ അനുമതി നല്കി-ഉത്തരവ് പുറപ്പെടുവിക്കുന്നു.

10-07-2018

G.O.(P)No.16/2018/GEDN Dated. Thiruvananthapuram, 09/07/2018

Qualifying service for promotion to the cadre of Head Master in Aided Primary School – Order-issued

09-07-2018

സ.ഉ.(സാധാ)നം. 2278 /2018/പൊ.വി. തീയതി, തിരുവനന്തപൂരം 19/06/2018

പൊതുവിദ്യാഭ്യാസ വകുപ്പിലെ എ.എ../എ.ഒ.// എ.പി.എഫ്‌.ഒ. തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി – ഉത്തരവാകുന്നു.

19-06-2018

സ.ഉ (സാധാനം. 2243/2018/പൊവിവ തിരുവനന്തപ്പരംതീയതി 16/06/2018

ഇന്‍ഡിവിഡ്വല്‍ മാനേജ്മെന്റ്‌ സ്കൂള്‍സ്‌ അസോസിയേഷന്‍ ഫയല്‍ ചെയ്ത റിട്ട്‌ പെറ്റീഷന്‍ നം.833/2018-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

16-06-2018

സ.ഉ (പി! നം.15/2018/പചപൊവിവ തിരുവനന്തപരം. തീയതി 14/06/2018

മെയിന്റനന്‍സ്‌ ഗ്രാന്റ്‌ -ചാര്‍ട്ടേഡ്‌ അക്കാണ്ടന്റിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധന 20,000/- രൂപയില്‍ കൂടുതല്‍ ഗ്രാന്റ്‌ വാങ്ങുന്ന സ്കൂളുകള്‍ക്കായി പരിമിതപ്പെടുത്തി – ഉത്തരവ്‌ പുറപെടുവിക്കുന്നു.

14-06-2018

സഉ (എം.എസ്‌) നം.83/2018/പൊവിവ തിരുവനന്തപ്പരം,തീയതി 12/06/2018

മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അദ്ധ്യാപക നിയമനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഉത്തരവാകുന്നു.

12-06-2018

G.O.(Rt)No. 2186/2018/G.Edn. . Dated, Thiruvananthapurani, 12/06/2018.

Establishment – Probation of Officers in the Cadre of DEO – Declared – Orders issued.

സ.ഉ (കൈ) നം.82/2018/പൊവിവ തീയതി, തിരുവനന്തപുരം 08/06/2018

2015 — 2016 ലെ തസ്തിക പുനര്‍നിര്‍ണ്ണയത്തിന്‌ ശേഷം തസ്തികയില്ലാതെ പുറത്ത്‌ നിന്ന കാലയളവ്‌ പുന:ക്രമീകരിക്കുമ്പോള്‍ പ്രസ്തുത അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാര്‍ക്ക്‌ അധിക തുക നല്ലിയിട്ടുണ്ടെങ്കില്‍ തിരിച്ച്‌ പിടിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കേണ്ടതില്ലെന്ന്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-06-2018

പൊവിവ 30.05.2018

സമഗ്ര വിദ്യാഭ്യാസ പോര്‍ട്ടല്‍ – സമീപനരേഖ , 49-ാമത്‌ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗീകരിച്ചത്‌

30-05-2018

സ.ഉ (കൈ) നം. 74/2018/പൊവിവ തിരുവനന്തപുരം, തീയതി 29/05/2018

തയ്യല്‍ അദ്ധ്യാപക തസ്തികയ്ക്കള്ള യോഗ്യത-കേരളാ ഇന്‍ട്രസ്പീസ്‌ & ലേബര്‍ എംപ്ലോയ്മെന്റ്(KILE) നല്‍കുന്ന ഡിപ്ലോമ ഇന്‍ ഫാഷന്‍ ടെക്നോളജി കോഴ്സ്‌ യോഗ്യതയായി നിശ്ചയിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

29-05-2018

സ.ഉ (കൈനം. 67/2018/പൊവിവ തിരവനന്തപരം. തീയതി 22/05/2018

എല്‍.പി.എസ്‌.റ്റി/യു.പി.എസ്‌.റ്റി നിയമനത്തിനുള്ള യോഗ്യത (മലയാളം മീഡിയം) ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

28-05-2018

സ.ഉ.(സാധാ)നം.19 68,/2018//പൊ.വി.വ. തീയതി, തിരുവനന്തപുരം, 28.05.18

പൊതുവിദ്യാഭ്യാസ സരക്ഷണയജ്ഞം – ഹൈടെക്‌ സ്കൂള്‍ പദ്ധതി – ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ വിന്യസിക്കുന്നതിനുള്ള സമീപനരേഖ അംഗീകരിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാക്കിയും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ)നം.1938/2018/പൊ.വി. ! ഭീയതി, തിരുവനന്തപുരം 25.03.2018

ജീവനക്കാര്യം – പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാ വിദ്യാഭ്യാസ : ഓഫീസര്‍മാരുടെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം നല്‍കി നിയമിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

25-05-2018

സ.ഉ. (സാധാ) നം. /18 4 0/2018/പൊ.വി.വ തീയതി, തിരുവനന്തപുരം, 18/05/2018

സര്‍ക്കാര്‍ സ്കൂളുകളില്‍ 2018-2019 അധ്യയനവര്‍ഷം ദിനവേതനാടിസ്ഥാനത്തില്‍ താല്കാലിക അദ്ധ്യാപക നിയമനം- മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌- ഉത്തരവാകുന്നു.

18-05-2018

സ. ഉ. (സാധാ) നം. /18 41/2018/പൊ.വി.വ തീയതി തിരുവനന്തപൂരം,
18.05.2018

എയ്‌ഡഡ് സ്കൂളുകളില്‍ 2018-2019 അധ്യയനവര്‍ഷം ദിനവേതനാടിസ്ഥാനത്തില്‍ താല്കാലിക അദ്ധ്യാപക നിയമനം- മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌- ഉത്തരവാകുന്നു.

സ. ഉ. (സാധാ) നം./1750/2018/പൊ.വി.വ 10/05/2018

31-3-2012 ന്‌ മുന്‍പ്‌ സര്‍വ്വീസില്‍ പ്രവേശിച്ച ഫുള്‍ ടൈം മീനിയലിന്‌ അധ്യാപക നിയമനത്തിന്‌ ,KTETപരീക്ഷ യോഗ്യത നേടുന്നതില്‍ നിന്നും ഇളവനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

10-05-2018

വിജ്ഞാപനങ്ങൾ

Circular No.AbstractDate
IED_213221_2020_12.04.2021-15 LISTDownload SSLC Exam Concession 15th List

12-04-2021
14th listDownload SSLC Exam Concession 14th List

12th ListDownload SSLC Exam Concession 12th List

ied_213221_2020_08.04.2021_11th list(1)Download SSLC Exam Concession 11th List

08-04-2021
ied_213221_2020_08.04.2021_10th listDownload SSLC Exam Concession 10th List

No.IED/213221/20/DGE

SSLC Exam Concession 9th List

IED/213221/20/DGE

SSLC Exam Concession 8th List

IED/213221/20/DGE

SSLC Exam Concession 7 th List

IED/213221/20/DGE

SSLC Exam Concession 6th List

IED/213221/2020/DGE

SSLC Exam Concession 5th List

IED/213221/2020/DGE

SSLC Exam Concession 4th List

07-04-2021

No.IED/213221/2020

ICWN Students concession reg. (First List)

03-04-2021

D6/189496/2020/DGE

Adhoc -DPC (Higher) PA to DEO – confidential Report reg.

30-03-2021

D1/4013/2021/DGE

Provisional Seniority list of Officers in the cadre of Senior AA/AO(PF) reg.

D1/11691/2019/DGE

Ministerial gazetted post-Full Additional charge-reg

IED/213221/2020/DGE

SSLC Exam March 2021 – Concession to CWSN Students

22-03-2021

W3/227155/2021

സ്കൂളുകളിലെ വൈദ്യുതി സുരക്ഷാ മാർഗ്ഗ നിർദ്ദേശ്ശങ്ങൾ

20-03-2021

D1/3557/2021/DGE

Probation PA to DEO -reg

19-03-2021

QIP(1)/9141/2020/DGE

Additional Academic Support -reg

15-03-2021

AD.B2/194881/DGE/2021

By transfer (HSST Junior) Circular for Publishing provisional Seniority list.

10-03-2021