Govt. Orders Circulars
ഹോം > Govt. Orders CircularsPage 14

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

നമ്പര്‍ ഡി1/451/2025/ഡി.ജി.ഇ DATED .19.02.2025

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്‌ തസ്തികയില്‍ 1-1-2025 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌–ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

28-02-2025

നമ്പര്‍ ഡി1/1094/2025/ഡി.ജി.ഇ. 19.02.2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ Sr.AA/AO(PF) തസ്തികകളിലും AA/AO/APFO തസ്തികകളിലും 1-1-2025 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌–ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

നമ്പര്‍ ഡി!1/1388/2025/ഡി.ജി.ഇ. 2022 ഫെ(ബുവതി 279.

പൊതുവിദ്യാഭ്യാസ വകുപ്പിലെ പി.എ. ടു ഡി.ഇ.ഒ. തസ്തികയില്‍ 1-1-2025 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌–ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

No.DGE/27377/2024-D3 dated 20.02.2025

അക്കാദമിക വിഭാഗം ഗസ്റ്റഡ്‌ തസ്തികകളില്‍ 1-1-2025 തീയതി പ്രാബല്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.1580/2024/GEDN തീയതി, തിരുവനന്തപുരം, 26-02-2024

കടമ്പഴിപ്പുറം ഹൈസ്കൂളിലെ എച്ച്‌. എസ്‌. ടി. ശ്രീമതി. അനില എ. ആര്‍.ന്റെ ഐ.വി.എഫ്‌. ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്ത്‌ നല്‍കുന്നതിന്‌ അനുമതി നല്ലി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

21-02-2025

സ.ഉ.(കൈ) നം.30./2025/GEDN തീയതി 13-02-2025

എയ്ഡഡ്‌ സ്കൂളുകളിലെ തസ്തിക നഷ്ടപ്പെടുന്നതും സംരക്ഷണത്തിന്‌ അര്‍ഹതയുള്ളതുമായ കായികാധ്യാപകരുടെ പുനര്‍ വിന്യാസം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(കൈ) നം.106/2024/DGE തീയതി,തിരുവനന്തപുൂരം, 23-08-2024

തസ്തിക നിര്‍ണ്ണയം 2023-2024- സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

04-02-2025

സ.ഉ.(സാധാ) നം.851/2025/GEDN തീയതി, 30-01-2025

അക്കാദമിക്‌ കലണ്ടര്‍ തയ്യാറാക്കുന്നതിനായി സമഗ്രമായ പഠനം നടത്തുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിച്ച്‌ പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-01-2025

സ ഉ (സാ ധാ ) നം 174/2024/gednതീയതി 07.01.2025

പാലക്കാട്‌ ഷൊര്‍ണൂര്‍ വല്ലപ്പുഴ എ.എം.എല്‍.പി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍മാരായ ശ്രീമതി. രമ്യ എന്‍. (നിലവില്‍ ചൂരക്കോട്‌ ഗവണ്‍മെന്‍റ്‌ ഹൈസ്ക്കൂളില്‍ തുടരുന്നു) ശ്രീ. മുഹമ്മദ്‌ റഷീദ്‌ എ. എന്നിവര്‍ ഫയല്‍ ചെയ്ത WP(C)No.3011/2024-ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 24.01.2024 തീയതി വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

27-01-2025

സ ഉ (സാ ധാ ) നം 282/2025/GEDN തീയതി 10.01.2025

പാലക്കാട്‌, കല്ലേകുളങ്ങര ഹേമാംബിക സംസ്കൃത ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപകന്‍ ശ്രീ.ജയചന്ദ്രന്‍ കെ.ജി യും, എച്ച്‌..എസ്‌.ടി (മാത്സ്‌) ശ്രീമതി.സിന്ധു.സി യും ചേര്‍ന്ന്‌ ഫയല്‍ ചെയ്തു WP(C)No.5575/2024-ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 14.2.2024 തീയതി വിധിന്യായവും ടി സ്കൂളിലെ എച്ച്‌.എസ്‌.ടി (മലയാളം) ശ്രീമതി.ലസിത.ഡി, ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു WP(C) No. 8707/2024- ന്മേലുള്ള 5.3.2024 തീയതി വിധിന്യായവും നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.498/2025/GEDN തീയതി,തിരുവനന്തപുരം, 17-01-2025

കൊല്ലം തൃക്കണ്ണമംഗല്‍ എസ്‌ കെ വി എച്ച്‌ എസ്‌ എസ്‌ ലെ യു പി എസ്‌ ടി ശ്രീമതി ബേബി ബിസ്മി ബി ഫയല്‍ ചെയ്യ WP(C)N0.24842/2022 കേസില്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 02.08.2022- ലെ വിധിന്യായം നടപ്പിലാക്കി -ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

17-01-2025

സ.ഉ.(കൈ) നം. 6/2025/GEDN തീയതി,09-01-2025

നാഷണല്‍ സ്കൂള്‍ ടീച്ചേഴ്സ്‌ അസോസിയേഷന്‍ (എന്‍.എസ്‌. ടി.എ) എന്ന അധ്യാപക സംഘടനയ്ക്ക്‌ അംഗീകാരം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

10-01-2025

സ.ഉ.(സാധാ) നം.244/2025/GEDN തീയതി 09-01-2025

കൊല്ലം ചവറ ഗുഹാനന്ദപുരം ഹൈസ്കൂള്‍ റിട്ടയേര്‍ഡ്‌ ഹെഡ്മാസ്റ്റര്‍ ശ്രീ. സജിരാജ്‌ എസ്‌.ഡി. ഫയല്‍ ചെയ്യ WP(C)No.4706/2020-ന്മേല്‍ ബഹു. ഹൈക്കോടതി 05.07.2024 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

09-01-2025

സ ഉ (സാ ധാ ) നം 208/2025/പൊ.വി.വ തീയതി 08.01.2025

പാലക്കാട്‌ കുറ്റാനശ്ശേരി എ.യു.പി. സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-01-2025

സ ഉ (കൈ ) നം 120/2025/പൊ .വി .വ തീയതി 05.01.2025

പാലക്കാട്‌ ജില്ലയിലെ ഷൊര്‍ണ്ണൂര്‍ കെ.വി.ആര്‍. ഹൈസ്കൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ ശ്രീ. സതീഷ്‌ ടി.ആര്‍. ഫയല്‍ ചെയ്ത WP(C)No.1302/2020-ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 27.02.2024-ലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-01-2025

സ.ഉ.(സാധാ) നം.8659/2024/GEDN തീയതി,തിരുവനന്തപൂരം, 09-12-2024

കൊല്ലം കാഞ്ഞിരത്തിങ്കല്‍ എസ്‌.കെ.വി.എല്‍. പി. സ്കൂള്‍ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

20-12-2024

G.O.(Rt)No.8745/2024/GEDN ool, oileaimanajec, 12-12-2024

പാലക്കാട്‌ തൃക്കടീരി ബി.ഇ.എം.യു.പി. സ്കൂള്‍ കോര്‍പ്പറേറ്റ്‌ മാനേജര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ. (സാധാ) നം.8831/2024/GEDN തീയതി,തിരുവനന്തപുരം, 17-12-2024

കൊല്ലം വേലായുധവിലാസം വിഎച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പാള്‍ ശ്രി.പത്മകുമാര്‍ എസ്‌,കൊല്ലം ശ്രീനാരായണഗുരു ദേവ വിഎച്ച്‌എസ്‌എസ്‌ പ്രിന്‍സിപ്പാള്‍ ശ്രീമതി സിന്ധു ഭാസ്കര്‍ എന്നിവര്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത WP(C)No.622 1/2022-ന്മേലുള്ള 18.01.2024-ലെ വിധിന്യായം,ഗവണ്‍മെന്‍റ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍മാരായ ശ്രീ. യാസര്‍ എം.,ശ്രീ ജിനേഷ്‌ എ.,ശ്രീ. ദിനേശന്‍ ഇ.ടി.,ശ്രീ.ഭാസ്കരൻ എന്‍. തുടങ്ങിയവര്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബുണലിൽ ഫയല്‍ ചെയ്ത OA(EKM)No.1735/2022-ന്മേലുള്ള 04.04.2024-ലെ വിധിന്യായം എന്നിവ നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8929/2024/GEDN തീയതി,തിരുവനന്തപുരം, 19-12-2024

എല്‍.എ.സി – എ.ഡി.എസ്‌ – മഞ്ചേശ്വരം എം.എല്‍.എ – യുടെ 2020 – 21 വര്‍ഷത്തെ നിയോജക മണ്ഡല ആസ്തിവികസന പദ്ധതിയില്‍ നിന്നും പ്രസ്തുത മണ്ഡലത്തിലെ 149 കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനും DTH – ഉം സ്ഥാപിച്ച വകയില്‍ നിര്‍വ്വഹണ ഏജന്‍സിയായ കെല്‍ട്രോണിന്‌ നല്‍കേണ്ട തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കാസര്‍ഗോഡ്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ ഉ (സാ ധാ ) നം 8876/2024/GEDN തീയതി 18.12.2024

കെൽട്രോൺ മുഖേന ലാപ്ടോപ്പ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

18-12-2024

വിജ്ഞാപനങ്ങൾ

Circular No.AbstractDate

വി.ആര്‍. 1316451/2023/ഡി.ജി.ഇ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം
10-06-2025

പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്‌കാരം 2024-25-സംബന്ധിച്ച്‌

11-06-2025

നം:-A1/579/2024/TBO
തീയതി : 10-06-2025

പാഠപുസ്തക വിഭാഗഠ – 2025-26 – അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ്‌ TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌

10-06-2025

നം:-ഡി ജി ഇ/9368/2025-എച്ച്‌2പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം. തീയതി : 09-06-2025

2025-26 അക്കാദമിക വര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്‌ സ്കൂളുകളിലെ തസ്തിക നിര്‍ണയത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

നമ്പര്‍. ഡി.ജി.ഇ,10826/2025-എസ്‌2(എ) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപുരം, തീയതി: 09.06.2025

സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗം – 2025-26 അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്‌ – സംബന്ധിച്ച്‌.

09-06-2025
schoolsafety31052025Download സ്കൂളുകളില്‍ സുരക്ഷ- നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ – സംബന്ധിച്ച്‌

31-05-2025

സ.ഉ.(കൈ) നം.95/2025/GEDNതീയതി,തിരുവനന്തപുരം, 29-05-2025

തസ്തിക നിര്‍ണ്ണയം 2024-2025- സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളില്‍ അധിക തസ്തികകള്‍ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

30-05-2025

ഉത്തരവ്‌ നമ്പര്‍ ഡി£/05/2025/ഡി.ജി.ഇ തീയതി : 29-05-2025

സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം- ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

29-05-2025

ഉത്തരവ്‌ നമ്പര്‍ സി5/9930/2023/ഡിജിഇ തീയതി :29-05-2025

ജൂനിയര്‍ സുപ്രണ്ട്‌ നൂണ്‍ മീല്‍ കോ- ഓര്‍ഡിനേറ്റര്‍/നൂണ്‍ മീല്‍ ഓഫീസര്‍;/സ്റ്റോര്‍ കീപ്പര്‍/ഹെഡ്‌ ക്ലാര്‍ക്ക്‌ തസ്തികകളിലെ സ്ഥാനക്കയറ്റം/സ്ഥലംമാറ്റം അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

ഉത്തരവ്‌ നമ്പര്‍ ഡി 1/9112/2025/ഡി.ജി.ഇ തീയതി : 29-05-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട്‌ /നൂണ്‍ ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍ തത്തുല്യ തസ്തികയിലെ സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും അനുവദിച്ച്‌ ഉത്തരവാകുന്നു.

DGE തീയതി :26-05-2025

HSST JUNIOR – By Transfer from HSA, UPSA/LPSA – NJD Posting Orders-

28-05-2025

സ.ഉ.(കൈ) നം.91/2025/GEDN തീയതി, 22-05-2025

കെ.ഇ.ആര്‍ അധ്യായം XIV എ, ചട്ടം 56 ഹയര്‍ സെക്കണ്ടറി വിഭാഗം അധ്യാപക/അനധ്യാപകര്‍ക്കു കൂടി ബാധകമാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

22-05-2025

എ2/7101/2025/ഡി.ജി.ഇ(I) dtd 22-05-2025

MRS-Interview-reg

ഉത്തരവ്‌ നമ്പര്‍ ഏ2/14813/2024/ഡി.ജി.ഇ തീയതി : 20-05-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അറബിക്‌ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ 01.01.2025 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

21-05-2025

ഡി ജി ഇ/7756/2025-H2 തീയതി : 20-05-2025

Clarification for daily wages appointment in the vacancies set apart for PWDs as per act in 2016

20-05-2025

നമ്പര്‍ ഡി. ജി. ഇ. /25210/2024 /ഡി4. 2025 മാര്‍ച്ച്‌ 28.

പ്രഥമാധ്യാപകർ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 1-1-2025 അടിസ്ഥാനമാക്കിയുള്ള സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി ഉത്തരവാകുന്നു.

19-05-2025

No.NM(B2)/9311/2025/DGE dtd 19.05.2025

ഉച്ചഭക്ഷണ പദ്ധതി (പി.എം പോഷന്‍) സ്കൂളുകളില്‍ നിന്നും ഭക്ഷണ/കുടിവെള്ള സാമ്പിളുകളുടെ പരിശോധന-അംഗീകൃത ലാബ്ദകളില്‍ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

നം.-DGE/9368/2025(1) H2 . തീയതി : 14-05-2025

തസ്തികനിര്‍ണയം-2025-2026- സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളുടെ 2025-2026 അക്കാദമിക വര്‍ഷത്തെ ആറാം പ്രവൃത്തി ദിന വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ കൃതൃതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

18-05-2025

No.DGE/8064/2025-D4 തീയതി : 13-05-2025

തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂളുകൾ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാനാധ്യാപകരുടെയും/ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നടപ്പ്‌ വര്‍ഷത്തെ (2025) പൊതുസ്ഥലം മാറ്റം- അപേക്ഷകള്‍ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

No.DGE/8063/2025-D4 dated 13.05.2025

കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഹൈസ്കൂളുകൾ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍- പ്രധാനാധ്യാപകരുടെയും/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും നടപ്പ്‌ വര്‍ഷത്തെ (2025) പൊതുസ്ഥലം മാറ്റം- അപേക്ഷകള്‍ ക്ഷണിക്കുന്നത്‌ – സംബന്ധിച്ച്‌

No.- DGE/9850/2025-D4 Dated:14-05-2025

Preparation of Seniority list of Kannada knowing H.S.Ts

14-05-2025