Govt. Orders Circulars
ഹോം > Govt. Orders CircularsPage 16

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ.ഉ. (അച്ചടി) നം.24/2024/3൧൧[൮ തീയതി,തിരുവനന്തപ്പരം, 20-11-2024.

എയ്ഡഡ്‌ സ്‌കൂള്‍ ക്ലാര്‍ക്കുമാര്‍ക്കു അവരുടെ മുന്‍കാല ലാസ്റ്റ്‌ ഗ്രേഡ്‌ (ഓഫീസ്‌ അറ്റന്റന്റ്‌ /ഫുൾ ടൈം മീനിയല്‍ ) സേവനം കൂടി ചേര്‍ത്ത്‌ സമയ ബന്ധിത ഹയര്‍ ഗ്രേഡുകള്‍ അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

21-11-2024

സ.ഉ.(സാധാ) നം.8151/2024/DGE തീയതി,തിരുവനന്തപുരം, 18-11-2024.

ജി.എല്‍.പി.എസ്‌ ചിയ്യാനൂര്‍, ജി.എല്‍.പി.എസ്‌ വെളിയംകോട്‌ എന്നീ സ്കൂളുകള്‍ക്ക്‌ വാഹനം വാങ്ങിയ തുക അനുവദിക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ്‌ റീ – വാലിഡേറ്റ്‌ ചെയ്തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8152/2024/GEDNതീയതി,തിരുവനന്തപുരം, 18-11-2024

ജി. എം.യു.പി.എസ്‌ ചീരാന്‍ കടപ്പുറം (സ്കൂള്‍ കോഡ്‌ : 19679) സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതുക്കിയ നിരക്കില്‍ ഭരണാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-11-2024

സ.൭. (സാധാ നം.7732/2024/GEDN തീയതി.തിരുവനന്തപരം, 29-10-2024

പാലക്കാട്‌ മണ്ണാര്‍ക്കാട്‌ പൂല്ലശ്ശേരി സെന്റ്‌ മേരീസ്‌ യു.പി.സ്തൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ സിസ്റ്റര്‍. ഷിബി റ്റി.ജെ. യ്ക്ക്‌ മതപരമായ ആവശ്യത്തിന്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ. (സാധാ) നം.7910/2024/GEDN തീയതി,, 06-11-2024

കൊല്ലം കാത്തലിക്‌ സ്കൂള്‍സ്‌ കോര്‍പ്പറേറ്റ്‌ മാനേജരും കൊല്ലം വിമല ഹൃദയ ഗേള്‍സ്‌ ഹൈസ്കൂളിലെ എച്ച്‌.എസ്‌. ടി. (മാത്സ്‌) ശ്രീമതി സീന സി.യും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.8026/2024/GEDN തീയതി,തിരുവനന്തപൂരം, 12-11-2024

എല്‍.എ.സി – എ.ഡി.എസ്‌ – മലപ്പുറം ജില്ല – പെരിന്തല്‍മണ്ണ നിയോജകമണ്ഡലം എം.എല്‍.എയുടെ ആസ്തിവികസന പദ്ധതി (2022 – 23) – ല്‍ നിന്നും ആനമങ്ങാട്‌ ജി.എച്ച്‌.എസ്‌.എസ്‌ – ന്‌ വാഹനം വാങ്ങുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ്‌ റീ – വാലിഡേറ്ററ്‌ ചെയ്തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

12-11-2024

സ.ഉ.(സാധാ) നം. 7854/2024/GEDN തീയതി,തിരുവനന്തപൂരം, 04-11-2024

എല്‍.എ.സി – എ.ഡി.എസ്‌ – എറണാകുളം ജില്ല – പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പെരുമ്പാവൂര്‍ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-11-2024

സ.ഉ.(സാധാ) നം.7853/2024/GEDN തീയതി,തിരുവനന്തപുരം, 04-11-2024

എല്‍.എ.സി – എ.ഡി.എസ്‌ – എറണാകുളം ജില്ല – പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ രായമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുവഴി ഗവണ്‍മെന്റ്‌ എല്‍.പി സ്കൂളിന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7801/2024/GEDN തീയതി, 01-11-2024

കണ്ണൂര്‍ സര്‍വകലാശാലയുടെ അഫ്സൽ ഉല്‍ ഉലമ പ്രിലിമിനറി കോഴ്സ്‌- പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടത്തുന്ന പ്ലസ്‌ ടൂ ഹ്യുമാനിറ്റീസ്‌ ഗ്രൂപ്പിന്‌ തുല്യമാണെന്ന്‌ അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

02-11-2024

G.O(Rt)No..7759/2024/GEDN തീയതി,തിരുവനന്തപുരം, 30-10-2024

16/10/2007 ല്‍ തിരുവനന്തപുരം നെടുമങ്ങാട്‌ ഗവ എല്‍.പി സ്കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ്‌ പരിക്കേറ്റ ശ്രീമതി.ശാന്ത കുമാരി എന്ന വ്യക്തിക്ക് നഷ്ടപരിഹാര തുക അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

നം: ഡി.ജി.ഇ/17518/2024-എച്ച്‌ 2/ത.തീ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
തിരുവനന്തപൂരം, തീയതി : 08-10-2024

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന വ്യവസ്ഥകള്‍ പ്രകാരം താത്കാലിക നിയമനം (പ്രൊവിഷണല്‍./ദിവസവേതനം) ലഭിച്ച ജീവനക്കാര്‍ക്ക്‌ അതേ മാനേജ്മെന്റിന്‌ കീഴിലുള്ള മറ്റ സ്കൂളുകളിലേക്ക്‌ സ്ഥലം മാറ്റം അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌

09-10-2024

നം. ഒ എല്‍-3/180/2024/പി&എആര്‍ഡി
dtd 25.09.2024

ഭരണഭാഷാപുരസ്കാരങ്ങള്‍- 2024 – സംബന്ധിച്ച്‌.

07-10-2024

നം:-ഡി.ജി.ഇ/9011/2021-എച്ച്‌ 2
തീയതി : 03-10-2024

2024-25 അധ്യയന വര്‍ഷത്തില്‍, ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച്‌ പീരീഡ്‌ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയം

03-10-2024

സ.ഉ.(സാധാനം. 5469/2024/പൊ.വി.വ തിരുവനന്തപുരം, തീയതി, 31.08.2024

എല്‍.എ.സി – എ.ഡി.എസ്‌ – ഇടുക്കി ജില്ല – ഇടുക്കി നിയോജകമണ്ഡലത്തിലെ വാഴത്തോപ്പ്‌ ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ്‌ യു.പി സ്കൂള്‍ പൈനാവ്‌, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ്‌ എല്‍.പി സ്കൂള്‍ നങ്കി, ഗവണ്‍മെന്റ്‌ എല്‍.പി സ്കൂള്‍ ചേലച്ചുവട്‌ എന്നീ സ്കൂളുകള്‍ക്ക്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു

20-09-2024

സ.ഉ.(സാധാ)നം. 5524/2024/പൊ.വി.വ തീയതി, 31.08.2024

ഇടുക്കി നിയോജകമണ്ഡലത്തിലെ പഴയരിക്കണ്ടം ഗവണ്‍മെന്റ്‌ ഹൈസ്കൂളിന് വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

18-09-2024

GEDN-J2/117/GEDN 05.09.2024

സംരക്ഷിത അധ്യാപക നിയമനവുമായി ബന്ധപ്പെട്ട്‌ സുഷ്ടീകരണം നല്‍കുന്നത്‌ സംബന്ധിച്ച്‌.

12-09-2024

നം GE-JR1/304/2024-GEDN(JR)
െപാതുവിദ്യാഭ്യാസ(ജെ.ആര്‍) വകുപ്പ്‌
തിരുവനന്തപുരം,
തീയതി: 10-09-2024

എയ്ഡഡ്‌ സ്കൂളുകള്‍ – റിക്വിസിഷന്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട അധിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌,

സ.ഉ.(സാധാ) നം.5621/2024/GEDN തീയതി, 03-09-2024

എ.ഡി.എസ്‌ – പാലക്കാട്‌ ജില്ല – തൃത്താല നിയോജകമണ്ഡലത്തിലെ നാഗലശ്ശേരി ഗവണ്മെന്റ്‌ ഹൈ സ്കൂളിന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ പാലക്കാട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

11-09-2024

സ.ഉ.(സാധാ)നം. 5619/2024/ പൊ.വി.വ തിരുവനന്തപുരം, തീയതി, 03.09.2024

എല്‍.എ.സി – എ.ഡി.എസ്‌ – കോഴിക്കോട്‌ ജില്ല – കൊടുവള്ളി നിയോജകമണ്ഡലത്തിലെ പൈമ്പാലുശ്ശേരി ഗവണ്മെന്റ് എല്‍.പി സ്കൂളിന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

03-09-2024

സ.ഉ.(സാധാ) നം.4187/2024/GEDN തീയതി,തിരുവനന്തപുരം. ॥3-07-2024

പാലക്കാട്‌ ഷൊര്‍ണ്ണൂര്‍ എസ്‌.എന്‍.റ്റി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ (മാത്സ്‌) ശ്രീമതി. ബീന എസ്‌. ഫയല്‍ ചെയ്ത WP(C)No. 21569/2023-ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 04.07.2023 തീയതിയിലെ വിധിന്യായം നടപിലാക്കി – ഉത്തരവ്‌ പുറപെടുവിക്കുന്നു.

01-08-2024

വിജ്ഞാപനങ്ങൾ

Circular No.AbstractDate

സ.ഉ.(സാധാ) നം.2450/2025/GEDN തീയതി,തിരുവനന്തപുരം, 03-04-2025

എസ്‌.എസ്‌.എല്‍.സി/ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി- ഗ്രേസ്‌ മാര്‍ക്ക്‌ – പരിഷ്‌കരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-04-2025

HSE/2543/2025-ADD3(2) dated 04.04.2025

HSE School Principal Promotion- HM/AEO Confidential Report- Reg

07-04-2025

ORDER No. C5/1382/2024/DGE Dated.02-04-2025

Clerical Cadre Promotion Order

02-04-2025

നം:എ3/6764/2025/ഡിജിഇ തീയതി : 28-03-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ എച്ച്‌.എസ്‌.എ സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ മുന്‍ഗണനാപട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌-സംബന്ധിച്ച്‌-

29-03-2025

നം:എ3/6816/2025/ഡിജിഇ തീയതി : 28-03-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ സ്കൂളുകളിലെ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ മുന്‍ഗണനാപട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌-സംബന്ധിച്ച്‌-

എ5/4408/2025 /ഡി.ജി.ഇ 28.03.2025

2025-26 അദ്ധ്യയനത്തെ വര്‍ഷ അദ്ധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിന്‌ അപേക്ഷിക്കുന്നതിന്‌ വേണ്ടി വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ -സംബന്ധിച്ച്‌.

G.O.(Ms).No.45/2025/GEDN dtd 24.03.2025

എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

26-03-2025

DGE/25412/2024Q1P1

സ്കൂള്‍ പരീക്ഷ തീരുന്ന ദിവസം/മധ്യവേനലവധിയ്ക്ക്‌ സ്കൂള്‍ അടക്കുന്നത്‌ – മുന്‍കരുതല്‍ – സംബന്ധിച്ച്‌

25-03-2025

നം: ഡി.ജി.ഇ/14806/2024-എച്ച്‌ 2
തീയതി : 21-03-2025

ബഹു. സുപ്രീം കോടതിയുടെ 04/03/2025 ലെ എസ്‌.എല്‍.പി (സി) 11373/2024 നമ്പര്‍ വിധിന്യായം പാലിക്കുന്നതിന്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

21-03-2025

നം:-എച്ച്‌3/3407/2025/ഡി.ജി.ഇ
തീയതി : 21-03-2025

സംസ്ഥാനത്തെ എയിഡഡ്‌ സ്ക്കൂളുകളില്‍ നിശ്ചിത കാറ്റഗറിയിലെ കെ-ടെറ്റ്‌ യോഗ്യത ഇല്ലാതെ അധ്യാപക നിയമനം / സ്ഥാനകയറ്റം നല്‍കുന്ന പ്രവണത നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച്‌- നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

നം:-ഡി5/5/025/ഡി ജിഇ തിയത। : 19-03-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു.

20-03-2025

നം.എ5/4408/2025/ഡി.ജി.ഇ തീയതി : 19-03-2025

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2025-26 അദ്ധ്യയന വര്‍ഷത്തെ പൊതുസ്ഥലം മാറ്റം – സംബന്ധിച്ച്‌.

നം.എ5/4408/2025/ഡി.ജി.ഇ തീയതി : 19-03-2025

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടേയും 2025-26 അദ്ധ്യയന വര്‍ഷത്തെ പൊതുസ്ഥലം മാറ്റം – സംബന്ധിച്ച്‌.

19-03-2025

G.O.No.43/2025/GEDN dated 17.03.2025

SLP(C) 11373/2024 filed by Nair Service Society-Judgement Compliance-GO(Ms) 43/2025/GEDN dated 17.03.2025

18-03-2025

നം:ഡി6/24209/2024/ഡി.ജി.ഇ തീയതി : 17-03-2025

ഡിപ്പാര്‍ട്ട്മെന്‍റ്‌ പ്രൊമോഷന്‍ കമ്മിറ്റി (ലോവര്‍) – 2025- കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ – സംബന്ധിച്ച്‌

17-03-2025

ഉത്തരവ്‌ നമ്പര്‍ ഏ3/2146/2025-എ3/ഡി.ജി.ഇ തീയതി : 14-03-2025

സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളിലെ ഹൈസ്കൂള്‍ അസ്സിസ്റ്റന്റുമാരുടെ സീനിയോരോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

14-03-2025

നം:-ഡി6/1085/2025/ഡി.ജി.ഇ.
തീയതി : 12-03-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിലെ 2024 ലെ സെലക്ട്‌ ലിസ്റ്റ്‌ കാലാവധി അവസാനിച്ചത്‌ – സംബന്ധിച്ച്‌

12-03-2025

നം:ഡി6/24927/2024/ഡി.ജി.ഇ തീയതി : 04-03-2025

ഡിപ്പാര്‍ട്ട്മെന്‍റ്‌ പ്രൊമോഷന്‍ കമ്മിറ്റി – 2025 – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌- സംബന്ധിച്ച്‌

10-03-2025

ഉത്തരവ്‌ നമ്പര്‍ ഡി.ജി. ഇ./25210/2024/ഡി4. തീയതി : 07-03-2025

പ്രധാനാധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരുടെ 01/01/2025 അടിസ്ഥാനമാക്കിയുള്ള സീനിയോരിറ്റി ലിസ്റ്റ്‌ – കരട്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌ – പരിഷ്കരിച്ച് ഉത്തരവാകുന്നു.

07-03-2025

No.DGE/27465/2024-C1 dtd 31.01.2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്‌ 1-1-2025 പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-03-2025