Govt. Orders Circulars
ഹോം > Govt. Orders CircularsPage 15

സർക്കാർ ഉത്തരവുകൾ

GO. No.AbstractDate

സ ഉ (സാ ധാ ) നം 8663/2024/GEDN തീയതി 09.12.2024

പി എം പോഷൻ- ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്കരണത്തിനുമായി വിദഗ്‌ധ സമിതിയെ നിയോഗിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു

13-12-2024

സ ഉ (സാ ധാ ) നം 8731/2024/GEDN തീയതി 11.12.2024

2024-25 അധ്യയനവർഷത്തെക്കുള്ള 1,2,3,4 ക്ലാസ്സുകളിലെ “നമ്മുടെ മലയാളം” പാഠപുസ്തകങ്ങളുടെ വില നിർണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു

12-12-2024

സ.ഉ.(സാധാ) നം.8385/2024/GEDN തീയതി,തിരുവനന്തപുരം, 27-11-2024

2023 – 2024 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വാല്യം പാഠപുസ്തക അച്ചടിക്കായി പേപ്പറും മള്‍ട്ടി ലെയേര്‍ഡ്‌ ബോര്‍ഡുകളും Tamilnadu Newsprint Paper Limited (TNPL)- ല്‍ നിന്നും വാങ്ങിയ ഇനത്തില്‍ കേരളാ ബുക്ക്സ്‌ ആന്റ്‌ പബ്ലിക്കേഷന്‍സ്‌ സൊസൈറ്റി (കെ. ബി.പി.എസ്‌) – ക്ക്‌ തുക അനുവദിക്കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

28-11-2024

സ.ഉ.(സാധാ) നം.7071/2024/GEDN തീയതി,തിരുവനന്തപൂരം, 08-10-2024.

പാലക്കാട്‌ ജില്ലയിലെ വള്ളിക്കോട്‌ എ.യു.പി സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടിച്ചര്‍ തസ്തികയില്‍ സേവനം അനുഷ്ടിക്കുന്ന ശ്രീമതി.ദേവകി.പി ഫയല്‍ ചെയ്തു WP(C)No. 4028/2024 ന്മേല്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 20.2.2024-തീയതിയിലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

25-11-2024

സ.ഉ.(സാധാ) നം.7123/2024/GEDN തീയതി,തിരുവനന്തപൂരം, 09-10-2024

കൊല്ലം, പട്ടത്താനം വിമലഹൃദയ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിലെ എച്ച്‌.എസ്‌.എ.,ഫിസിക്കല്‍ സയന്‍സ്‌ ശ്രീമതി ജൂലിയറ്റ്‌ വി., ബഹു. കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത WP(C)No.14092/2024-ന്റെ 08.04.2024-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7126/2024/GEDN തീയതി,തിരുവനന്തപുരം, 09-10-2024

പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ കെ.ടി.എം ഹൈസ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്തു W(C)No.35301/2023 ന്മേല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച 27.10.2023-ലെ വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം. /7282/2024/GEDN തീയതി,തിരുവനന്തപുരം. 15-10-2024

വരോട്‌ കെ.പി.എസ്‌.എം.എം.എച്ച്‌.എസ്‌.ലെ ഹെഡ്മാസ്റ്റര്‍ ശ്രീ.എസ്‌.ആര്‍. പ്രകാശ്‌ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു

സ.ഉ.(സാധാ) നം.7540/2024/GEDN തീയതിം തിരുവനന്തപുരം, 22-1 0-2024

പത്തനംതിട്ട തിരുവല്ല എസ്‌.സി.എസ്‌. ക്യാമ്പസ്‌ മാര്‍ത്തോമ & ഇ.എ. സ്കൂള്‍സ്‌ കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫയല്‍ ചെയ്ത WP(C)No.7205/2024-ന്മേല്‍ ബഹു.ഹൈക്കോടതി 23.02.2024 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7612/2024/GEDN തീയതി,തിരുവനന്തപുരം, 25-10-2024

പാലക്കാട്‌ ജില്ലയിലെ വല്ലപ്പുഴ വി.സി.എം.എല്‍.പി സ്കൂൾ -ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച 8.3.2023 തീയതിയിലെ പൊതു വിധിന്യായം നടപ്പിലാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ. (സാധാ) നം.7806/2024/.gedn തീയതി,തിരുവനന്തപുരം. 02-11 -2024

പാലക്കാട്‌ മഞ്ഞളുര്‍ എ.എസ്സ്‌.ബി. സ്കൂളിലെ ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ശ്രീമതി ശ്രീവിജി പി. ഫയല്‍ ചെയ്തു ഡബ്ല്യൂ .പി.(സി)നമ്പര്‍.39492/2023- ന്മേല്‍ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച 18. 12.2023 തീയതിയിലെ വിധിന്യായം നടപ്പിലാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.8146/2024 /GEDNതീയതി,, 18-11-2024

കൊല്ലം ജില്ലയിലെ തലവൂര്‍ ഡി.വി.എച്ച്‌.എസ്‌.എസ്‌- ലെ എച്ച്‌.എസ്‌.ടി ശ്രീമതി സിന്ധു കെ.നായര്‍ ബഹു.കേരളാ ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്തു WP(C)No.41883/2023-ന്റെ 13.12.2023-ലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

23-11-2024

സ.ഉ. (അച്ചടി) നം.24/2024/3൧൧[൮ തീയതി,തിരുവനന്തപ്പരം, 20-11-2024.

എയ്ഡഡ്‌ സ്‌കൂള്‍ ക്ലാര്‍ക്കുമാര്‍ക്കു അവരുടെ മുന്‍കാല ലാസ്റ്റ്‌ ഗ്രേഡ്‌ (ഓഫീസ്‌ അറ്റന്റന്റ്‌ /ഫുൾ ടൈം മീനിയല്‍ ) സേവനം കൂടി ചേര്‍ത്ത്‌ സമയ ബന്ധിത ഹയര്‍ ഗ്രേഡുകള്‍ അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

21-11-2024

സ.ഉ.(സാധാ) നം.8151/2024/DGE തീയതി,തിരുവനന്തപുരം, 18-11-2024.

ജി.എല്‍.പി.എസ്‌ ചിയ്യാനൂര്‍, ജി.എല്‍.പി.എസ്‌ വെളിയംകോട്‌ എന്നീ സ്കൂളുകള്‍ക്ക്‌ വാഹനം വാങ്ങിയ തുക അനുവദിക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ്‌ റീ – വാലിഡേറ്റ്‌ ചെയ്തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.8152/2024/GEDNതീയതി,തിരുവനന്തപുരം, 18-11-2024

ജി. എം.യു.പി.എസ്‌ ചീരാന്‍ കടപ്പുറം (സ്കൂള്‍ കോഡ്‌ : 19679) സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതുക്കിയ നിരക്കില്‍ ഭരണാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

19-11-2024

സ.൭. (സാധാ നം.7732/2024/GEDN തീയതി.തിരുവനന്തപരം, 29-10-2024

പാലക്കാട്‌ മണ്ണാര്‍ക്കാട്‌ പൂല്ലശ്ശേരി സെന്റ്‌ മേരീസ്‌ യു.പി.സ്തൂളിലെ അപ്പര്‍ പ്രൈമറി സ്കൂള്‍ ടീച്ചറായ സിസ്റ്റര്‍. ഷിബി റ്റി.ജെ. യ്ക്ക്‌ മതപരമായ ആവശ്യത്തിന്‌ ശുന്യവേതനാവധി അനുവദിച്ച്‌ – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ. (സാധാ) നം.7910/2024/GEDN തീയതി,, 06-11-2024

കൊല്ലം കാത്തലിക്‌ സ്കൂള്‍സ്‌ കോര്‍പ്പറേറ്റ്‌ മാനേജരും കൊല്ലം വിമല ഹൃദയ ഗേള്‍സ്‌ ഹൈസ്കൂളിലെ എച്ച്‌.എസ്‌. ടി. (മാത്സ്‌) ശ്രീമതി സീന സി.യും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ തീര്‍പ്പാക്കി – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

സ.ഉ.(സാധാ) നം.8026/2024/GEDN തീയതി,തിരുവനന്തപൂരം, 12-11-2024

എല്‍.എ.സി – എ.ഡി.എസ്‌ – മലപ്പുറം ജില്ല – പെരിന്തല്‍മണ്ണ നിയോജകമണ്ഡലം എം.എല്‍.എയുടെ ആസ്തിവികസന പദ്ധതി (2022 – 23) – ല്‍ നിന്നും ആനമങ്ങാട്‌ ജി.എച്ച്‌.എസ്‌.എസ്‌ – ന്‌ വാഹനം വാങ്ങുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ്‌ റീ – വാലിഡേറ്ററ്‌ ചെയ്തുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു .

12-11-2024

സ.ഉ.(സാധാ) നം. 7854/2024/GEDN തീയതി,തിരുവനന്തപൂരം, 04-11-2024

എല്‍.എ.സി – എ.ഡി.എസ്‌ – എറണാകുളം ജില്ല – പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പെരുമ്പാവൂര്‍ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്കൂളിന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന്‌ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

05-11-2024

സ.ഉ.(സാധാ) നം.7853/2024/GEDN തീയതി,തിരുവനന്തപുരം, 04-11-2024

എല്‍.എ.സി – എ.ഡി.എസ്‌ – എറണാകുളം ജില്ല – പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ രായമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുവഴി ഗവണ്‍മെന്റ്‌ എല്‍.പി സ്കൂളിന്‌ വാഹനം വാങ്ങുന്നതിന്‌ അനുവദിച്ച തുക മാറി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന്‌ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

സ.ഉ.(സാധാ) നം.7801/2024/GEDN തീയതി, 01-11-2024

കണ്ണൂര്‍ സര്‍വകലാശാലയുടെ അഫ്സൽ ഉല്‍ ഉലമ പ്രിലിമിനറി കോഴ്സ്‌- പൊതുവിദ്യാഭ്യാസ വകുപ്പ്‌ നടത്തുന്ന പ്ലസ്‌ ടൂ ഹ്യുമാനിറ്റീസ്‌ ഗ്രൂപ്പിന്‌ തുല്യമാണെന്ന്‌ അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

02-11-2024

വിജ്ഞാപനങ്ങൾ

Circular No.AbstractDate

ഉത്തരവ്‌ നമ്പര്‍ എ3/6159/2025/ഡി.ജി.ഇ തീയതി : 14-05-2025

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ വിഭാഗം ഉര്‍ദു അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

14-05-2025

DGE/9520/2025-QIP1
തീയതി : 13-05-2025

2025-26 അദ്ധ്യയന വര്‍ഷം സ്കൂള്‍ തുറക്കുന്നത്‌ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.

13-05-2025

No.DGE/7101/2025-A2 dated 08.05.2025

പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ – 2025-2026 അധ്യയന വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം- സംബന്ധിച്ച്‌

08-05-2025

ഉത്തരവ്‌ നമ്പര്‍ ഡി!!/9112/2025/ഡി.ജി.ഇ. തീയതി 06-02-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ (സീനിയര്‍ സൂപ്രണ്ട്‌ / നൂണ്‍ഫീഡിംഗ്‌ സൂപ്പര്‍വൈസര്‍) ഓണ്‍ലൈന്‍ സ്ഥലമാറ്റം 2025- കരട്‌ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

06-05-2025

സ.ഉ.(സാധാ) നം.3065/2025/GEDN തീയതി,തിരുവനന്തപുരം, 03-05-2025

2016-17 അദ്ധ്യയനവര്‍ഷം മുതല്‍ പാഠപുസ്തക അച്ചടിയുടെ നിരക്ക്‌ 35% വര്‍ദ്ധന അനുവദിച്ചിരുന്നത്‌ 2024 – 25 അദ്ധ്യയനവര്‍ഷത്തേക്ക്‌ കൂടി സഞ്ചിത ഫലത്തോടെയല്ലാതെ ബാധകമാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

03-05-2025

ഉത്തരവ്‌ നമ്പര്‍ എ3/6764,/2025/ഡി.ജി.ഇ തീയതി : 30-04-2025

പൊതു വിദ്യാഭ്യാസ വകുപ്പിലെ എച്ച്‌.എസ്‌.ടി സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ അന്തിമപ്പെടുത്തി പ്രസിദ്ധീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

30-04-2025

No.DGE/3122/2025-C3 dtd 16.04.2025

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്‌ തസ്തികയിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം – സംബന്ധിച്ച്‌

16-04-2025

No.DGE/820/20205-Y1 dated 15.04.2025

2024-25 വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി/ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി – ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിക്കുന്നത്‌ – സംബന്ധിച്ച്‌

15-04-2025

DGE/4408/2025-A5 dtd 03.04.2025

2024-25 അദ്ധ്യയന വര്‍ഷത്തെ അദ്ധ്യാപകരുടെ റവന്യ ജില്ലാതല ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റത്തിന്‌ അപേക്ഷിക്കുന്നതിന്‌ വേണ്ടി വിശദാംശങ്ങള്‍ പുറപ്പെടുവിച്ചതില്‍ ഭേദഗതി വരുത്തുന്നത്‌ – സംബന്ധിച്ച്‌

09-04-2025

സ.ഉ.(സാധാ) നം.2450/2025/GEDN തീയതി,തിരുവനന്തപുരം, 03-04-2025

എസ്‌.എസ്‌.എല്‍.സി/ ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി- ഗ്രേസ്‌ മാര്‍ക്ക്‌ – പരിഷ്‌കരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

08-04-2025

HSE/2543/2025-ADD3(2) dated 04.04.2025

HSE School Principal Promotion- HM/AEO Confidential Report- Reg

07-04-2025

ORDER No. C5/1382/2024/DGE Dated.02-04-2025

Clerical Cadre Promotion Order

02-04-2025

നം:എ3/6764/2025/ഡിജിഇ തീയതി : 28-03-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ എച്ച്‌.എസ്‌.എ സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപകരുടെ മുന്‍ഗണനാപട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌-സംബന്ധിച്ച്‌-

29-03-2025

നം:എ3/6816/2025/ഡിജിഇ തീയതി : 28-03-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ സ്കൂളുകളിലെ അസിസ്റ്റന്റ്‌ അദ്ധ്യാപകരുടെ മുന്‍ഗണനാപട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍ക്കാലികമായി പ്രസിദ്ധീകരിക്കുന്നത്‌-സംബന്ധിച്ച്‌-

എ5/4408/2025 /ഡി.ജി.ഇ 28.03.2025

2025-26 അദ്ധ്യയനത്തെ വര്‍ഷ അദ്ധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിന്‌ അപേക്ഷിക്കുന്നതിന്‌ വേണ്ടി വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ -സംബന്ധിച്ച്‌.

G.O.(Ms).No.45/2025/GEDN dtd 24.03.2025

എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ട്‌ നിയമനത്തിന്‌ ശുപാര്‍ശ ചെയ്യുന്നതിനായി സമിതികള്‍ രൂപീകരിച്ചും ചുമതലകള്‍ നിശ്ചയിച്ചും – ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

26-03-2025

DGE/25412/2024Q1P1

സ്കൂള്‍ പരീക്ഷ തീരുന്ന ദിവസം/മധ്യവേനലവധിയ്ക്ക്‌ സ്കൂള്‍ അടക്കുന്നത്‌ – മുന്‍കരുതല്‍ – സംബന്ധിച്ച്‌

25-03-2025

നം: ഡി.ജി.ഇ/14806/2024-എച്ച്‌ 2
തീയതി : 21-03-2025

ബഹു. സുപ്രീം കോടതിയുടെ 04/03/2025 ലെ എസ്‌.എല്‍.പി (സി) 11373/2024 നമ്പര്‍ വിധിന്യായം പാലിക്കുന്നതിന്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌

21-03-2025

നം:-എച്ച്‌3/3407/2025/ഡി.ജി.ഇ
തീയതി : 21-03-2025

സംസ്ഥാനത്തെ എയിഡഡ്‌ സ്ക്കൂളുകളില്‍ നിശ്ചിത കാറ്റഗറിയിലെ കെ-ടെറ്റ്‌ യോഗ്യത ഇല്ലാതെ അധ്യാപക നിയമനം / സ്ഥാനകയറ്റം നല്‍കുന്ന പ്രവണത നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച്‌- നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

നം:-ഡി5/5/025/ഡി ജിഇ തിയത। : 19-03-2025

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ പുറപ്പെടുവിക്കുന്നു.

20-03-2025